കൊയിലാണ്ടി ബസ്സ്സ്റ്റാൻ്റിനു സമീപം നിർത്തിയിട്ട ബൈക്കുകൾക്ക് മീതെ മരംപൊട്ടിവീണ് അപകടം. നിരവധി ബൈക്കുകൾ തകർന്നു. സിപിഐഎം കൊയിലാണ്ടി ലോക്കൽ കമ്മിറ്റി ഓഫീസിനു മുൻവശത്തെ ബദാം മരമാണ് പൊട്ടി...
Breaking News
breaking
കൊയിലാണ്ടി ബസ്സ്സ്റ്റാൻറിൽ ബസ്സിനടിയിൽപ്പെട്ട് ഒരാൾക്ക് ഗുരുതര പരിക്ക്. കുറുവങ്ങാട് മാവിൻചുവട്ടിൽ കൈതവളപ്പിൽ വേണു (62) എന്നയാൾക്കാണ് പരിക്കേറ്റത്. ബസ്സ് പിറകോട്ടെടുക്കുന്ന സമയത്ത് അബദ്ധത്തിൽ കുടുങ്ങുകയായിരുന്നെന്നാണ് അറിയുന്നത്. നാട്ടുകാരും...
കൊയിലാണ്ടി: അരിക്കുളം ചെറിയേരി നാരായണൻ നായർ (84) നിര്യാതനായി. പ്രശസ്ത നൃത്ത അധ്യാപകനായിരുന്നു.നിരവധി നൃത്തനാടകങ്ങൾ എഴുതി സംവിധാനം ചെയ്ത് രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ...
വടകര ചോമ്പാലയിൽ റെയിൽവെ ട്രാക്കിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ട്രെയിനിൽ നിന്ന് വീണതോ അബദ്ധത്തിൽ തട്ടിയതാണോ എന്നറിയില്ല. ഇന്ന് രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കൊയിലാണ്ടി സ്വദേശിയാണെന്ന് സംശയിക്കുന്നതായി...
കൊയിലാണ്ടി കണയങ്കോട് പാലത്തിന് സമീപം ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. ഉള്ള്യേരി മുണ്ടാത്ത് തറട്ടാൻ പറമ്പത്ത് മീത്തൽ പ്രബീഷിൻ്റെ മകൻ അഭിഷേക് (17) ആണ് മരിച്ചത്. ഇന്ന്...
കൊയിലാണ്ടി: പൂക്കാട് വീർവീട്ടിൽ ശ്രീധരന്റെ വീട്ടിൽ നിന്നും വാതിൽ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതികളെ കൊയിലാണ്ടി പോലീസ് അതിസാഹസികമായി പിടിച്ചു. തമിഴ്നാട് തഞ്ചാവൂർ ചെങ്കിപെട്ടി മുത്തു (32)...
മേപ്പയ്യൂർ: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർ സെക്കൻഡറി സ്കൂൾ 60ാം വാർഷികാഘോഷം 24 മുതൽ 27 വരെ നടക്കും. ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്...
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ പേരാൽ മരകൊമ്പ് മുറിഞ്ഞ് വൈദ്യുതി ലൈനിൽ വീണു. ദേശീയപാതയിൽ ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ 9 മണിയോടെയാണ് മരകൊമ്പ് പൊട്ടി വൈദ്യുതി...
വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പിണങ്ങിയിറങ്ങി കടലില്‍ ചാടിയ പതിനാലുകാരി മരിച്ചു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരുകുട്ടിക്കായി തിരച്ചില്‍...
കൊയിലാണ്ടി: ശ്രീ സത്യസായി ട്രസ്റ്റിന് കീഴിലുള്ള കൊയിലാണ്ടി നന്തിബസാർ ശ്രീ ശൈലം കാമ്പസിൽ വനിതകൾക്കായി ഒരു ആർട്സ് & സയൻസ് കോളജ്, ഈ അധ്യായന വർഷം പ്രവർത്തനം...