കൊയിലാണ്ടി: ദേശീയപാത നിർമ്മാണത്തിനിടെ കൊയിലാണ്ടിയിൽ സർക്കാർ ഭൂമിയിൽ നിന്ന് ചട്ടങ്ങൾ കാറ്റിൽപ്പറത്തി ആയിരക്കണക്കിന് ലോഡ് കരിങ്കല്ല് അനധികൃതമായി മറിച്ചു കൊടുക്കുന്നു. കൊയിലാണ്ടി പന്തലായനി പുത്തലത്ത് കുന്ന് ഭാഗത്താണ്...
Breaking News
breaking
കൊയിലാണ്ടി: നടുവണ്ണൂര്‍ മന്ദങ്കാവിൽ പ്രവർത്തിക്കുന്ന കേരഫെഡിലേക്ക് കൊപ്രയുമായെത്തിയ ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് ലോറിക്ക് തീപിടിച്ചത്. കോഴിക്കോട് നിന്ന് കൊപ്രയുമായി എത്തിയ ലോറിയില്‍ നിന്നും...
കേരളത്തെ കണ്ണീരിലാഴ്ത്തിയ കുവൈത്ത് തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക്...
കുവൈറ്റിലേക്കുള്ള മന്ത്രി വീണാ ജോർജിന്റെ യാത്ര തടഞ്ഞ കേന്ദ്രത്തെ അനുകൂലിച്ച രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെ വിമർശിച്ച് ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ. കഴിഞ്ഞ ദിവസം...
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വികസന സമിതി ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ലെന്ന് പരാതി. വർഷങ്ങളായി 5-ാം തീയതിക്കുള്ളിൽ ശമ്പളം നൽകാറുണ്ടെങ്കിലും കുറച്ചു മാസങ്ങളായി 10-ാം തീയതിക്ക് ശേഷമാണ് ശമ്പളം...
കൊയിലാണ്ടി: മുത്താമ്പി റോഡിലെ അണ്ടർപ്പാസിനടിയിലെ അപകടകരമായ വെള്ളക്കെട്ടും ചതിക്കുഴികളും നീക്കംചെയ്തു. കഴിഞ്ഞ മാസമാണ് വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് വഗാഡ് കമ്പനി ക്വോറി വേസ്റ്റ് ഉപയോഗിച്ച് ഇവിടെ ഉയരംകൂട്ടി...
കുവൈറ്റ് ലേബർ ക്യാമ്പിൽ തീപിടിത്തത്തിൽ മരിച്ചവർക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരള സർക്കാർ അന്തിമോപചാരം അർപ്പിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ പൊതുദർശനത്തിന് പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ...
കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി പുറപ്പെട്ട വ്യോമസേന വിമനം എത്താന്‍ വൈകും. 10.20 ഓടെയാകും മൃതദേഹങ്ങള്‍ എത്തുക. നേരത്തെ 8.30ന് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന്...
തിരുവനന്തപുരം: കുവൈത്ത് തീപിടുത്തത്തിൽ മരണമടഞ്ഞ മലയാളികളുൾപ്പടെ 31 പേരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ ഇന്ന് നാട്ടിലെത്തിക്കും. രാവിലെ എട്ടരയോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തിക്കുക. മുഖ്യമന്ത്രി, മന്ത്രിമാർ,...
ബംഗളൂരു: പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെദ്യുരപ്പക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ ഫെബ്രുവരി 2-ന്...
