കൊച്ചി: പെരിയാര്‍ മത്സ്യക്കുരുതിയില്‍ സള്‍ഫൈഡിന്റെയും അമോണിയത്തിന്റെയും അമിത അളവാണ് മീനുകള്‍ ചത്തൊടുങ്ങാന്‍ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഫോസാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പെരിയാര്‍ മലിനമായി ഒരു മണിക്കൂറിനുള്ളില്‍ മീനുകള്‍...
Breaking News
breaking
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ പി ഗോപാല്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കാനുള്ള യുവതിയുടെ സത്യവാങ്മൂലവും ഹർജിക്കൊപ്പമുണ്ട്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും....
മഹാരാഷ്‌ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പ്രവർത്തകനെകൊണ്ട് കാൽ കഴുകിച്ച സംഭവം വിവാദമാകുന്നു. മഹാരാഷ്‌ട്രയിലെ അകോള ജില്ലയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം വിദ്യാലയ പരിസരത്ത് കൂടി...
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യ ക്യാമ്പസിൽ നടത്തുന്ന എം. എസ് സി. (സൈക്കോളജി & ഡിസാസ്റ്റർ മാനേജ്‌മെൻറ്) പ്രോഗ്രാമിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് വാക്...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. വെള്ളി...
ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആദിത്യയുടെ മരണത്തിൽ പൊലീസിന് പരാതി നൽകി ആദിത്യയുടെ കുടുംബം. സൈബർ ആക്രമണമല്ല മരണകാരണമെന്ന് പരാതിയിൽ പറയുന്നു. മരണകാരണം പുറത്തുവരണമെന്നും മാതാപിതാക്കൾ പറഞ്ഞു. ആദിത്യയുടെ സുഹൃത്ത്...
കൊയിലാണ്ടി: ലക്ഷങ്ങളുടെ അഴിമതി. ദേശീയപാത നിർമ്മാണത്തിനിടെ അനധികൃത കരിങ്കല്ല് കടത്ത് സിപിഐ(എം) തടഞ്ഞു. പന്തലായനി പുത്തലത്ത്കുന്ന് ഭാഗത്താണ് ഒരു മാനദണ്ഡങ്ങളും പാലിക്കാതെ ലക്ഷക്കണക്കിന് രൂപയുടെ ആയിരത്തിലധികം ലോഡ്...
കൊയിലാണ്ടി പരിസരം വൃത്തിഹീനമാക്കിയ പന്തലായനി ഗ്രീൻ ഫ്ലവർ അപ്പാർട്ട്മെൻ്റിനെതിരെ നഗരസഭ നോട്ടീസ് നൽകി. നാട്ടുകാരുടെ പരാതി പ്രകാരം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ്റെ നേതൃത്വത്തിലെത്തിയ...
തമിഴ്നാട്ടിലെ അരിയല്ലൂരില്‍ 38 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കിക്കൊന്നു. അന്ധവിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ്. ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമുണ്ടാക്കുമെന്ന് കരുതിയാണ് കൊലപാതകം.
കാസർകോഡ് ചീമേനിയിൽ ഇരട്ട സഹോദരങ്ങൾ മുങ്ങി മരിച്ചു. കനിയന്തോലിലെ രാധാകൃഷ്ണൻ, പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള കൽപ്പണയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിക്കുകയായിരുന്നു....
