KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കൃഷിഭവനും, അഗ്രോ സർവീസ് സെൻ്ററും സംയുക്തമായി ഞാറ്റുവേല ചന്തയും കർഷകസഭയും ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ടൌൺഹാൾ പരിസരത്ത്...

വടകര: ദേശീയപാതയിൽ മുക്കാളിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം നിലച്ചു. ഇന്ന് രാവിലെയാണ് മീത്തലെ മുക്കാളിയിൽ കിഴക്ക് ഭാഗത്തുള്ള കുന്നിടിഞ്ഞ് റോഡിലേക്ക് വീണത്. വടകരക്കും തലശേരിക്കുമിടയിലാണ് സംഭവം. ഇതോടെ...

മലപ്പുറത്ത് ഷിഗല്ല സ്ഥിരീകരിച്ചു. കോഴിപ്പുറത്ത് വെണ്ണായൂർ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭക്ഷ്യ വിഷബാധ ഏറ്റ് 127 കുട്ടികൾ ചികിത്സ തേടിയതിൽ...

കൊയിലാണ്ടി: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാൻ അനുവദിക്കില്ല. പന്തലായനിയുടെ യാത്രാ പ്രശ്നം പരിഹരിക്കുക, സമരസമിതി ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നിർദ്ധിഷ്ട നന്തി - ചെങ്ങോട്ട് ബൈപ്പാസ്...

ബാർബഡോസ്‌: ലോകകപ്പ്‌ ടീമിലുണ്ടായിട്ടും മലയാളി വിക്കറ്റ്‌കീപ്പർ ബാറ്റർ സഞ്‌ജു സാംസണ്‌ ഒറ്റ കളിയിലും അവസരം ലഭിച്ചില്ല. ഇന്ത്യ ഫൈനൽ അടക്കം എട്ടു മത്സരത്തിനിറങ്ങി. വിക്കറ്റ്‌കീപ്പർ ഋഷഭ്‌ പന്തിന്റെ...

തിരുവനന്തപുരം: കൊച്ചുവേളിയിൽനിന്ന്‌ മംഗളൂരുവിലേക്ക്‌ (06001) തിങ്കളാഴ്ച വന്ദേഭാരത്‌ പ്രത്യേക സർവീസ്‌ നടത്തും. രാവിലെ 10.45ന്‌ കൊച്ചുവേളിയിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ രാത്രി പത്തിന്‌ മംഗളൂരു സെൻട്രലിൽ എത്തും. യാത്രക്കാരുടെ...

പട്ടാമ്പി: വിദേശ മദ്യം നിർമിച്ച് നൽകാമെന്ന് പറഞ്ഞ് 74 ലക്ഷം രൂപ തട്ടിയെടുത്ത വിരുതന്മാർ അറസ്റ്റിൽ. വിദേശ മദ്യം നിർമിച്ച് നൽകാമെന്നും ബിവറേജസ് കോർപ്പറേഷന് വിതരണം ചെയ്യാനുള്ള...

മോദിയുടെ ഗ്യാരണ്ടിയിൽ ട്രോൾ മഴ.. ദില്ലിക്കും ജബൽപൂരിനും ശേഷം രാജ്കോട്ട് വിമാനത്താവളത്തിന്റേയും മേൽക്കൂര തകർന്നുവീണു. യാത്രക്കാരുടെ പിക്കപ് വാഹനത്തിന് മുകളിലേക്കാണ് മേൽക്കൂര തകർന്നു വീണത്. കനത്ത മഴയെ...

തിരുവന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് ചരിത്ര വിജയം. സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 55...

ചെറുപുഴ: അർബുദ രോഗിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴ ഭൂദാനത്തെ കോട്ടയിൽ സതീഷാണ് (34) അറസ്‌റ്റിലായത്‌. വെള്ളിയാഴ്ച പുലർച്ചെ അമ്മ നാരായണിയെ (68)...