KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ഛത്തീസ്ഗഡിലെ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പാലോട് കാലൻകാവ് സ്വദേശി വിഷ്ണു, കാണ്‍പൂര്‍ സ്വദേശി ശൈലേന്ദ്ര എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജവാന്മാരുടെ...

തിരുവനന്തപുരം: നിയന്ത്രണം വിട്ട് പെട്രോൾ ടാങ്കർ ലോറി റോഡിലേക്ക് മറിഞ്ഞു. തിരുവനന്തപുരം കിളിമാനൂർ തട്ടത്ത് മല ജംഗ്ഷനിലാണ് അപകടം. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത്...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കും. സംസ്ഥാനത്തെ 2076 സർക്കാർ, എയിഡഡ്,...

ചേളന്നൂർ: ചേളന്നൂർ ശ്രീ നാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വിവിധ വിഷയങ്ങളിൽ സീറ്റൊഴിവ്. ബി.എസ്.സി. ഫിസിക്സ്, കെമിസ്ട്രി, ബി.എ. ഇംഗ്ലീഷ്, ബി.ബി.എ., ബി.കോം. ഫിനാൻസ്, സി.എ.,...

എറണാകുളം മാടവനയില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റിയനാണ് മരിച്ചത്. സിഗ്‌നല്‍ പോസ്റ്റില്‍...

കാലാവസ്ഥ പ്രവചനം ഇനി മൂടാടിയിലും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  മൂടാടിയിൽ സ്ഥാപിച്ചു. കലാവസ്ഥ പ്രവചനത്തിൽ ഇനി മൂടാടി പഞ്ചായത്തും പങ്കാളിയാവും - സംസ്ഥാന...

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെ 5.30 ഓടെയാണ് സംഭവമെന്ന് കരുതുന്നു. ഏകദേശം 50 വയസ് പ്രായം...

മികച്ച പ്രകടനം കാഴ്ചവച്ചതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ദേശീയപാതാ അതോറിറ്റിയുടെ അംഗീകാരം. ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാരം അതോറിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവ് ഊരാളുങ്കല്‍...

നാദാപുരം: കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നാദാപുരം ചുഴലി വട്ടച്ചോല ശ്രീലിമയുടെ മരണം നാടിന് നൊമ്പരമായി. നിരവുമ്മൽ രവീന്ദ്രൻ്റെയും റീജയുടെയും മകളാണ് ശ്രീലിമ. ശ്രീലിമയുടെ മരണം...

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ യൂവതിയെ കയറിപ്പിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി ഏഴുകുടിക്കൽ പുതിയ പുരയിൽ അനീഷ് കുമാർ (38) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....