KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം രൂക്ഷം. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു. പ്രളയത്തെ തുടര്‍ന്ന് അസമില്‍ 30 ജില്ലകളിലായി 26 ലക്ഷം ആളുകള്‍ ദുരിതത്തിലായി....

ഗുജറാത്തിലെ സൂറത്തിൽ ബഹുനില കെട്ടിടം തകർന്ന് 7 പേർ മരിച്ച സ്ഥലത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പൊലീസും ഫയര്‍ഫോസും സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വമ്പന്‍...

കോപ്പ അമേരിക്കയിൽ ബ്രസീലിനെ പരാജയപ്പെടുത്തി ഉറുഗ്വേ സെമി ഫൈനൽ യോഗ്യത നേടി. ഇന്ത്യൻ സമയം 6:30 ന് നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഉറുഗ്വേയുടെ വിജയം. നിശ്ചിത...

തൃശൂര്‍ കൊടകരയില്‍ ആഡംബര കാറില്‍ കടത്തുകയായിരുന്ന 20 കേസ് വിദേശ മദ്യം പിടികൂടി. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ ദേശീയ പാതയില്‍ കൊടകര ഉളുമ്പത്ത്കുന്നിലാണ് മദ്യം പിടി...

കൊയിലാണ്ടിയിൽ 56 വയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡിൽ, കമ്പിക്കൈ പറമ്പിൽ റീത്ത (56) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30 മണിയോടുകൂടി...

കീഴരിയൂരിൽ വൈദ്യുതി ലൈനിൽ തട്ടി 8 കുറുക്കൻമാർ ചത്തു, കീഴരിയൂർ, കണ്ണോത്ത് താഴ കിണറുള്ളതിൽ ഷൈനയുടെ വീട്ടിലാണ് സംഭവം. ഇന്നലെ രാത്രി വീശിയടിച്ച ശക്തമായ കാറ്റിൽ വൈദ്യുതി...

കൊയിലാണ്ടി: മുത്താമ്പി റോഡ്, അണ്ടർപാസിൽ യൂത്ത് കോൺഗ്രസ്സ് പ്രതീകത്മകമായി അപായ ബോർഡും, വാഴയും വെച്ച് പ്രതിഷേധിച്ചു. അണ്ടർപ്പാസിൻ്റെ ശോചനീയാവസ്ഥക്കെതിരെയാണ് യൂത്ത് കോൺഗ്രസ്സ് സൗത്ത്മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മകമായി അപായ...

കൊയിലാണ്ടി: കേരള പോലീസ് അസോസിയേഷൻ നേതൃത്വത്തിൽ ഭാരതീയ ന്യായ സംഹിത (BNS) പഠന ക്ലാസ് സംഘടിപ്പിച്ചു. അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായാണ് ജില്ലയിലെ പോലീസ്...

  കോഴിക്കോട് ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ തീപിടിച്ച തലയുമായി പുറത്തേയ്ക്ക് ചാടുന്ന തൊഴിലാളിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നഗരമധ്യത്തിലുള്ള മുതലക്കുള്ളത്തെ ചായക്കടയിൽ രാവിലെ ആറേ...

ന്യൂഡൽഹി: വായുമലിനീകരണത്തെ തുടർന്ന് ഇന്ത്യയിലെ 10 നഗരങ്ങളിലായി വർഷത്തിൽ 33000 മരണങ്ങൾ സംഭവിക്കുന്നതായി പഠനറിപ്പോർട്ട്‌. ഡൽഹി, മുംബൈ, ബംഗ്ലുരു, ചെന്നൈ, ഹൈദരാബാദ്‌, കൊൽക്കത്ത, അഹമദാബാദ്‌, ഷിംല, വാരണാസി,...