ന്യൂഡല്‍ഹി: ദ്വദിന സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ് ബുധനാഴ്ച പാക്കിസ്ഥാനിലെത്തും. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ വിഷയവുമായി ബന്ധപ്പെട്ട ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇസ്ലാമാബാദിലെത്തുന്ന സുഷമ, പാക് വിദേശകാര്യ ഉപദേഷ്ടാവ്...
Breaking News
breaking
ന്യൂഡല്‍ഹി> ഏഷ്യന്‍ രാജ്യമായ താജിക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തി. അഫ്ഗാനിസ്താനിലും പാകിസ്താനിലും ഉസ്ബക്കിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തരേന്ത്യയും ഭൂചലനത്തില്‍ കുലുങ്ങി. തലസ്ഥാനമായ ന്യൂഡല്‍ഹി...
തിരുവനന്തപുരം: സംസ്ഥാനത്ത് പനിയും പകർച്ചവ്യാധികളും പെരുകി. ഇടവിട്ട മഴയാണ് പനി വ്യാപകമാകാൻ കാരണം. പനിബാധിതരുടെ എണ്ണം വർധിച്ചതോടെ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ സർക്കാർ ആശുപത്രികളിൽ പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്....
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ സി.ടി. നിധീഷിന് റെക്കോര്‍ഡോടെ സ്വര്‍ണം. അഞ്ചു കിലോമീറ്റര്‍ നടത്തത്തിലാണ് നിധീഷ് സ്വര്‍ണം നേടിയത്. പറളി എച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ് നിധീഷ്. ജൂണിയര്‍ പെണ്‍കുട്ടികളുടെ...
ജേക്കബ് തോമസിനെതിരെ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ മാത്രം പോരെന്ന് മുഖ്യമന്ത്രി പറഞ്ഞു. എവിടെ വരെ ഉയരാന്‍ സാധിക്കുമോ അത്രയും...
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് തെറ്റൊന്നും ചെയ്തിട്ടില്ലന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക...
കൊയിലാണ്ടി സ്വദേശി പ്രശാന്തിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രശാന്തിന്റെ മൃതദേഹം തിരുവണ്ണൂർ കോട്ടൺ മില്ലിന് സമീപമുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലും. ഭാര്യ അനുഷയെയും ആറ് മാസം...
കൊയിലാണ്ടി : ടൗണിന് തെക്ക്‌വശത്തായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കൊയിലാണ്ടി കെ. എസ്. ഇ. ബി. സെക്ഷന്‍ ഓഫീസ് ഡിസംബര്‍ 11-ാം തിയ്യതി മുതല്‍ കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിക്ക്...
തമിഴ്നാട്ടില്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ ഒമ്പതിന് സംസ്ഥാനവ്യാപകമായി സിപിഐ എം ഹുണ്ടികപ്പിരിവ് നടത്തും. ദുരിതമനുഭവിക്കുന്ന തമിഴ് ജനതയ്ക്ക് ആശ്വാസം പകരാനുള്ള പ്രവര്‍ത്തനത്തിന്് മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സിപിഐ എം...
പാല്‍ വില ലിറ്ററിന് അഞ്ചു രൂപ കൂട്ടാന്‍ മില്‍മ ആലോചിക്കുന്നു. ഈ മാസം ചേരുന്ന ഭരണസമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. കാലിത്തീറ്റയുടെ വില വര്‍ധനവിനെ...