കൊയിലാണ്ടി > അന്‍പത്താറാമത് കോഴിക്കോട് റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്ന് സംഘാടകസമിതി അറിയിച്ചു. അതിന്റെ ഭാഗമായി റജിസ്‌ട്രേഷനും, മീഡിയാ റുംമും ഉദ്ഘാടനം ചെയ്തു. 28ന്...
Breaking News
breaking
കോഴിക്കോട്: ശാശ്വതീകാനന്ദ സ്വാമിയെ കൊലപ്പെടുത്തി ആറ്റില്‍ തള്ളിയതാവാമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡണ്ട് പ്രകാശാനന്ദ. മൃതദേഹം കല്‍ക്കെട്ടിന്റെ ഇടയില്‍ കണ്ടതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ...
തൃശൂര്‍ > പറപ്പൂക്കരയില്‍ രണ്ട് യുവാക്കളെ തലക്കടിച്ച് കൊന്നു.തൃശൂര്‍ വരാക്കര സ്വദേശി മെല്‍വിന്‍, മടിക്കര സ്വദേശി വിശ്വജിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പറപ്പൂക്കരക്ക്...
ലാഹോര്‍> നരേന്ദ്രമോദി അപ്രതീക്ഷിതമായി പാകിസ്താനിലെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മടക്കയാത്രയില്‍ പാകിസ്താനില്‍ ഇറങ്ങുമെന്ന് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് മോദി രാജ്യത്തെ അറിയിച്ചത്. ലാഹോര്‍ വിമാനത്താവളത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്...
വത്തിക്കാന്‍: ക്രിസ്തുമസ് ദിനത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ പതിനായിരത്തോളം വരുന്ന വിശ്വാസികള്‍ക്ക് ക്രിസ്തുമസ് സന്ദേശം നല്‍കിയ മാര്‍പാപ്പ...
പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ഇടതുമുന്നണി ജനവരി 14ന് വാഹനങ്ങള്‍ നിര്‍ത്തിവെച്ച് ചക്രസ്തംഭന സമരം നടത്തും. ഉച്ചയ്ക്ക് ഒന്നുമുതല്‍ 3.30 വരെയാണ് പ്രതിഷേധ സമരമെന്ന് ഇടതുമുന്നണി കണ്‍വീനര്‍...
തിരുവനന്തപുരം: രാസവസ്തുക്കളും കളറുകളും അമിതമായി ഉപയോഗിക്കുന്ന ബേക്കറി ഉത്പന്നങ്ങള്‍ വ്യാപകമായി വിറ്റഴിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ 14 ഭക്ഷ്യസുരക്ഷാ സ്പെഷ്യല്‍ സ്ക്വാഡുകള്‍ സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തി....
വത്തിക്കാന്‍> പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ട് ആഗോള ക്രൈസ്തവര്‍ ഇന്നു ക്രിസ്മസ് ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ...
തിരുവനന്തപുരം > മാനുഷം എന്ന പേരില്‍ ഡിവൈഎഫ്ഐ ആരംഭിച്ച രക്തദാന പദ്ധതി കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് വലിയ ആശ്വാസം പകരുന്നതും മാതൃകാ പരവുമാണെന്ന് സിപിഐ എം പൊളിറ്റ്...
കൊയിലാണ്ടി > കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം ഡിസംബര്‍ 28ന് കൊയിലാണ്ടിയില്‍ തിരിതെളിയും. ഒരു ദശാബ്ദത്തിനു ശേഷം കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം കൊയിലാണ്ടിയിലെത്തുമ്പോള്‍ അതിരുകളില്ലാത്ത ആഹ്ലാദത്തോടുകൂടി...