ആലുവ> ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്ന 1.5 കോടി രൂപയുടെ ആറ് കിലോ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. തിങ്കാളാഴ്ച പുലര്‍ച്ചെയാണ് സംഭവം.നഗരത്തിലെ സ്വര്‍ണക്കടകളില്‍ നിന്ന് ഓര്‍ഡറെടുക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്....
Breaking News
breaking
സൌദി : മനാമ ഭീകരവാദക്കേസുകളില്‍ 47 പേരെ സൌദി അറേബ്യ വധ ശിക്ഷയ്ക്ക് വിധേയമാക്കി. ജിസാന്‍ ഒഴികെ 12 പ്രവിശ്യകളില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ശിക്ഷ നടപ്പാക്കിയത്. കിഴക്കന്‍...
കൊയിലാണ്ടി : കൊയിലാണ്ടി റെയില്‍വെ സ്റേഷന് മുന്‍വശമുളള റോഡില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പിരിക്കേറ്റു. കൊയിലാണ്ടികൊല്ലം സ്വദേശി ശ്രീപദത്തില്‍ വിശ്വനാഥന് എന്നവരുടെ മകന് എസ്....
ന്യൂഡല്‍ഹി > രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ മുന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ ട്രേഡ് യൂണിയന് നേതാവുമായിരുന്ന എ ബി ബര്ധന് അന്തരിച്ചു. 92...
കൊയിലാണ്ടി> റവന്യൂജില്ലാ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 351 പോയിന്റ് നേടി കൊയിലാണ്ടി ഉപജില്ലയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 385 പോയിന്റ് നേടി കോഴിക്കോട് സിറ്റി ഉപജില്ലയും ചാമ്പ്യന്മാരായി. യുപി...
പഞ്ചാബ് : പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം. പ്രദേശത്തെ വ്യോമസേനയുടെ കേന്ദ്രത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. തീവ്രവാദികള്‍ വ്യോമസേന കേന്ദ്രത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ 3.30...
കൊയിലാണ്ടി: ഹൈസ്ക്കൂള് വിഭാഗം അറബനമുട്ടില്‍ തിരുവങ്ങൂര്‍ സ്ക്കൂളിന്റെ മൂന്ന് വര്‍ഷത്തെ കുത്തക തകര്‍ത്ത് കൊണ്ട് സി.കെ.ജി സ്ക്കൂള് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സെയ്തലവി പൂക്കുളത്തൂരിന്റെ ശിക്ഷണത്തില്‍ മെഹറൂഫ്...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ഏഴാം തവണയും തെരഞ്ഞെടുത്തു. തിരുവാണ്‍മയൂരില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗമാണ് ജയലളിതയെ വീണ്ടും തെരഞ്ഞെടുത്തത്....
ഡല്‍ഹി> കേന്ദ്ര സര്‍ക്കാര്‍ പാചകവാതക വില കുത്തനെ കൂട്ടി. സബ് സിഡിയുള്ള സിലിണ്ടറുകള്‍ക്ക് 49.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലണ്ടറിന് 673.50 രൂപയായി. വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്ക്...
കോഴിക്കോട് റവന്യ ജില്ലാ കലോത്സവം മൂന്നാം ദിവസമായ ഇന്നത്തെ മത്സര ഫലം ചുവടെ. യു. പി. വിഭാഗം ബാലുശ്ശേരി - 81, പേരാമ്പ്ര - 75, കൊയിലാണ്ടി...