തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചു പൂട്ടലിലേക്കെന്ന് റിപ്പോര്‍ട്ട്. ആറുവര്‍ഷം കൊണ്ട് ആശുപത്രി അടച്ചു പൂട്ടി പൂര്‍ണമായും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മാത്രം...
Breaking News
breaking
പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരാക്രമണം നടന്ന പത്താന്‍കോട്ടെ വ്യോമസേനാ ആസ്ഥാനം സന്ദര്‍ശിക്കുന്നു. സൈനികരുമായി കൂടിക്കാഴ്ച നടത്തിയ മോദി ഏകറുകളോളം വ്യാപിച്ചുകിടക്കുന്ന വ്യോമതാവളത്തില്‍ വ്യോമ നിരീക്ഷണം നടത്തി. ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലങ്ങള്‍...
പാലക്കാട്: ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് കൊച്ചി നഗരത്തിന് വേഗത നല്കുന്ന മെട്രോയുടെ ആദ്യകോച്ചുകള്‍ കേരളത്തിലെത്തി. ഇന്നലെ രാവിലെ സംസ്ഥാന അതിര്‍ത്തിയായ വാളയാറിലെത്തിയ കോച്ച് കയറ്റിയ ട്രെയിലറുകള്‍...
കൊയിലാണ്ടി> കീഴരിയൂര്‍ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക്സമ്മേളനം കീഴരിയൂരില്‍ ജവാന് സുബിനേഷ്, നൗഷാദ് നഗറില്‍ ആരംഭിച്ചു. രാവിലെ ബ്ലോക്ക് പ്രസിഡന്റ് കെ.ഷിജുമാസ്റ്റര്‍ പതാക ഉയര്‍ത്തിയതോടുകൂടിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്....
ഡല്‍ഹി: ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് പരേഡില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഒപ്പം ഫ്രഞ്ച് സൈന്യവും പങ്കെടുക്കുന്നു. ജനുവരി 26 ന് ഡല്‍ഹിയില്‍ നടക്കുന്ന പരേഡിലാണ് ഫ്രഞ്ച് സൈന്യം പങ്കെടുക്കുന്നത്. . ഫ്രഞ്ച് പ്രസിഡണ്ട്...
ചെന്നൈ > പ്രശസ്ത സിനിമാ നിര്‍മ്മാതാവ് എം ഒ ജോസഫ് (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഒരുകാലത്ത് മലയാള സിനിമയുടെ മുഖമുദ്രയായിരുന്ന മഞ്ഞിലാസ്...
കൊയിലാണ്ടി : രജതജൂബില സമ്മേളന പരിപാടികളുടെ ഭാഗമായി കെ. എസ്. ടി. എ. നേതൃത്വത്തില്‍ അധ്യാപകാദരം പരിപാടി സംഘടിപ്പിച്ചു. സംഘടന കെട്ടിപ്പടുക്കുന്നതില്‍ ത്യാഗനിര്‍ഭരമായ സമരങ്ങളില്‍ പങ്കെടുത്ത പൂര്‍വ്വ...
കൊയിലാണ്ടി > കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ ജല വിതരണം ജനുവരി 20ന് ആരംഭിക്കും. ഇതിന്റെ അവലോകനം കെ.ദാസന് എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ നടന്നു. ജല വിതരണ...
കോട്ടയം: കോഴഞ്ചേരി മഹിളാ മന്ദിരത്തില്‍ കൂട്ട ആത്മഹത്യശ്രമം. 15നും 17നും ഇടയില്‍ പ്രായമുള്ള അഞ്ച് പെണ്‍കുട്ടികളാണ് മഹിള മന്ദിരത്തില്‍ ആത്മഹത്യാശ്രമം നടത്തിയത്. അമിതമായി ഉറക്കഗുളിക കഴിച്ചാണ് ഇവര്‍...
കൊയിലാണ്ടി> തിരുവങ്ങൂരില്‍ നിര്‍മ്മിച്ച കേരള ഫീഡ്സിന്റെ ഹൈടെക്ക് ഫാക്ടറി 9ന് പകല്‍ 12ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാ മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്യുമെന്ന് കെ. ദാസന്...