ഹൈദരാബാദ് : ആന്ധ്രയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികളുള്‍പ്പെടെ ആറു പേര്‍ മരിച്ചു.പി.ഡി. റോബിന്‍, ഭാര്യ ബിസ്മോള്‍, നാലുമാസം പ്രായമുള്ള കുഞ്ഞ്, പിതാവ് ദേവസ്യ, മാതാവ് ത്രേസ്യ, ആന്ധ്രാ...
Breaking News
breaking
തിരുവനന്തപുരം> സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ കത്തില്‍ 13 ഉന്നതരുടെ പേര്പരാമര്‍ശിക്കുന്നതായി മുന്‍ ജയില്‍ ഡിജിപി. വെളിപ്പെടുത്തിയ 13 ഉന്നതരില്‍ മൂന്ന് മന്ത്രിമാരും...
ഡമാസ്ക്കസ് > ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സിറിയയുടെ കിഴക്കന്‍ മേഖലയില്‍ സ്ത്രീകളും കുട്ടികളുമടക്കം 300 പേര്‍ കൊല്ലപെട്ടതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അനുകൂല മേഖലായായ ഡയര്‍ അല്‍...
കാഞ്ഞങ്ങാട് > കേരളത്തിന്റെ തുടിപ്പുകള്‍ ഏറ്റുവാങ്ങിയ നവകേരള മാര്‍ച്ച് സമാനതയില്ലാത്ത ജനകീയ മുന്നേറ്റംസൃഷ്ടിച്ച് കണ്ണൂരിന്റെ ഹൃദയഭൂമിയില്‍. പിണറായി വിജയന്‍ നയിക്കുന്ന മാര്‍ച്ച് രണ്ടാം ദിനം രാവിലെ കാസര്‍കോട്ടെ...
കൊയിലാണ്ടി : ദേശാഭിമാനി ലേഖകനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പരേതനായ ടി. കെ. നാരായണന്റെ ഭാര്യ പന്തലായനി ഷെല്‍ട്ടറില്‍ ദേവി (72) (റിട്ട. കെ....
പയ്യന്നൂര്‍> കണ്ണൂര്‍ പയ്യന്നൂരില്‍ പോലീസ് ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേര്‍ക്ക് ബോംബാക്രമണം. സിഐ സി കെ മണി, എസ്ഐ വിപിന്‍ എന്നിവരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്.ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം. ക്വാര്‍ട്ടേഴ്‌സിന്റെ...
കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രം താലപ്പൊലി മഹോല്‍സവത്തോടനുബന്ധിച്ചുളള ചോമപ്പന്റെ ഊരു ചുറ്റലിന് തുടക്കം. ഉല്‍സവത്തിന് കൊടിയേറു ജനുവരി 31-ന് വൈകി'ാണ് ഇനി ചോമപ്പന്‍ മടങ്ങിയെത്തുക. ചോമപ്പന്റെ...
കൊയിലാണ്ടി: അരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സംഘ ജൈവ പച്ചക്കറി കൃഷിക്കുളള വിത്തു വിതരണം മുന്‍ എം.എല്‍.എ പി.വിശ്വന്‍ നിര്‍വ്വഹിക്കുു. അരിക്കുളം: അരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് സംഘ...
കാസര്‍കോട് > സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന് പ്രൌഢോജ്വല തുടക്കം. അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ പുതിയ കേരള സൃഷ്ടിക്കായുള്ള ആഹ്വാനവുമായി...
കൊയിലാണ്ടി> വിദ്യാദിരാജാ യോഗാകേന്ദ്രത്തിന്റെ യോഗ പരിശീലന ക്ലാസ് ജനുവരി 17ന് ആരംഭിക്കും. ഫോണ്‍ നമ്പര്‍: 9747201868