കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ റെഡിമെയിഡ് ഷോപ്പിന് തീപിടിച്ചു. സംഗീത് എന്ന ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. മയിന്‍സ്വിച്ചില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത്. സമീപത്തെ വ്യാപാരികളുടെ സമയോചിത ഇടപെടലിലൂടെ തീയണയ്ക്കുകയായിരുന്നു....
Breaking News
breaking
ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് വീണ്ടും ഐ.എസ്.ആർ.ഒ അപൂര്‍വ്വനേട്ടം സ്വന്തമാക്കി. 20 ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് ഇന്ന് രാവിലെയാണ് റോക്കറ്റ് പിഎസ്എല്‍വി സി 34 കുതിച്ചുയര്‍ന്നത്. രാവിലെ 9.26ന് ശ്രീഹരിക്കോട്ട സതീഷ്...
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പ്രതി അമിയൂര്‍ തന്നെയെന്ന് തെളിയിച്ചുകൊണ്ട് ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവന്നു. ഇയാളില്‍ നിന്ന ശേഖരിച്ച ഡി.എന്‍.എ സാമ്പിളുകളും ജിഷയുടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച...
കൊയിലാണ്ടി: മുചുകുന്ന് ഭാസ്‌കരന്‍ എഴുതിയ ബുദ്ധദര്‍ശനം എന്ന പുസ്തകത്തിന്റെ പ്രകാശനവും സാംസ്‌കാരിക നിലയത്തില്‍ പബ്ലിക് ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജൂണ്‍ 20-ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കും. കെ. ദാസന്‍ എം.എല്‍.എ....
കോഴിക്കോട്> നാദാപുരം തൂണേരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെവിട്ട് ഉത്തരവായി. എരഞ്ഞിപ്പാലത്തെ പ്രത്യേക സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.17 പ്രതികളാണ് ഉണ്ടായിരുന്നത്. കുറ്റം...
കൊയിലാണ്ടി : പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിസ്ഥിതി ക്വിസ്സിന്റെ ഉപജില്ലാതല മത്സരം ജൂൺ 11ന് ശനിയാഴ്ച 10 മണിക്ക് കൊയിലാണ്ടി ബോയ്‌സ് ഹൈസ്‌കൂളിൽ വെച്ച് നടക്കുന്നതാണെന്ന് അധികൃതർ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21ന് മോട്ടോര്‍ വാഹന പണിമുടക്ക്. ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധച്ച് തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള...
കോഴിക്കോട് > മുഖ്യമന്ത്രി പിണറായി വിജയന് 12ന് ഞായറാഴ്ച കോഴിക്കോട്ട് ഉജ്വല സ്വീകരണം നല്‍കും. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട്ടെത്തുന്ന പിണറായിയെ രാവിലെ ആറിന് റെയില്‍വേ സ്റ്റേഷനില്‍ പാര്‍ടി...
കോഴിക്കോട്: ലോക രക്തദാതൃദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 14-ന് കോഴിക്കോട്ട് നടക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കുന്ന ചടങ്ങുകള്‍ ആരോഗ്യ-സമൂഹികനീതി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യും. ദിനാചരണത്തിന്റെ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിശാലമായ കാർഷിക മാലിന്യ സംസ്‌കരണ പദ്ധതികൾക്ക് തുടക്കമാകുന്നു. പ്രധാനമന്ത്രിയുടെ സംസദ് ആദർശ് ഗ്രാമയോജന പദ്ധതിയിൽ ഉൾപ്പെടുത്തി പാർലമെന്റംഗം മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി....
