തിരുവനന്തപുരം> ഓരോ മണ്ഡലത്തിലെയും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുതിന് മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന് 1000 കോടി രൂപഅന്തര്‍ദേശീയ നിലവാരമുള്ള 1000 സ്‌കൂളുകള്‍ അഞ്ചു കൊല്ലംകൊണ്ടു...
Breaking News
breaking
തിരുവനന്തപുരം: എല്ലാ സാമൂഹ്യ പെന്‍ഷനുകളും 1000 രൂപയാക്കി ഉയര്‍ത്തുമെന്നും ഒരു മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുമെന്നും പുതിയ ബജറ്റില്‍ പ്രഖ്യാപനം. രാവിലെ ഒമ്പതിന് ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍...
ചെന്നൈ: ജൂലൈ 12നും 13നും ബാങ്ക് പണിമുടക്ക്. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഈ ബാങ്കുകളിലെ 45,000ത്തോളം ജീവനക്കാര്‍ ജൂലൈ 12ന് പണിമുടക്കും. ലയനത്തിനെതിരെ...
തിരുവനന്തപുരം> എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണെങ്കിലും ജനക്ഷേമകരമായ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതായിരിക്കും ബജറ്റെന്നാണു സൂചന. ധനമന്ത്രി ഡോ. തോമസ്...
കൊയിലാണ്ടി> തിരുവങ്ങൂർ കുനിയിൽ കടവിൽ നിന്നും അനധികൃതമായി കാറിൽ കടത്തുകയായിരുന്ന മണൽ കൊയിലാണ്ടി പോലീസ് കയ്യോടെ പിടികൂടി. തിരുവങ്ങൂർ ചാത്തനാരി ഹണീഷ് (31) നെയാണ് പിടികൂടിയത്. പൂഴികടത്തുകയായിരുന്ന...
കൊയിലാണ്ടി> മാർക്കറ്റ് റോഡ്, ബീച്ച് റോഡ് പരിസരങ്ങളിൽ എസ്. പി. യുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌കോഡ് നടത്തിയ പരിശോധനയിൽ 300 പായ്ക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇതുമായി...
തിരുവനന്തപുരം : മുന്‍ മന്ത്രിമാരായ കെ എം മാണി, കെ ബാബു എന്നിവര്‍ക്കെതിരായ ബാര്‍ കോഴക്കേസ് പുനരന്വേഷിക്കുന്നതിന് വിജിലന്‍സ് നിയമോപദേശം തേടി. ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പിമാര്‍ക്കെതിരെ അന്വേഷണം...
കൊയിലാണ്ടി > കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നൂറ്റിയൊന്നാം പിറന്നാളാഘോഷം ഒരു നാടിന്റെ ആഘോഷമായി മാറുന്നു. മിഥുനമാസത്തിലെ കാര്‍ത്തിക നാളിലാണ് ഗുരുവിന്റെ ജനനം.1916 ജൂണ്‍ 26...
കൊയിലാണ്ടി> ആരോഗ്യ ശുചിത്വത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തിലെ ഹോട്ടലുകളിയും കൂൾബാറുകളിലും നഗരസഭ ആരോഗ്യവിഭാഗവും കൊയിലാണ്ടി പോലീസും എക്‌സൈസ് പാർട്ടിയും ചേർന്ന് റെയ്ഡ് നടത്തി. നഗരസഭആരോഗ്യ വിഭാഗത്തിലെ ടി.കെ...
കോഴിക്കോട് > 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന കൈത്തറി ഉല്‍പ്പന്നങ്ങളുമായി രാജസ്ഥാന്‍ ഗ്രാമീണ്‍ മേളക്ക് കോഴിക്കോട് തളി ജൂബിലി ഹാളില്‍ തുടക്കം. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, തമിഴ്നാട്...