KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി : ആന്തട്ട ഗവർമെന്റ് യു. പി. സ്‌കൂളിൽ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഹായ് ഇംഗ്ലീഷ്, ഇംഗ്ലീഷ് ഫെസ്റ്റ് വ്യത്യസ്ത സ്‌കുളുകളിലെ പങ്കാളിത്തംകൊണ്ടും അവതരണ രീതികൊണ്ടും വേറിട്ട...

കൊയിലാണ്ടി: കേരളം സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയുടെ പ്രചരണാർഥം കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന  വൈദ്യുതി കലാജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ...

കൊയിലാണ്ടി: സി.പി.ഐ.എം.എൽ. മാവോയിസ്റ്റ് ഭാരത ബന്ദ് പ്രഖ്യാപിച്ചതിന്റെ ഭാഗമായിസുരക്ഷാ ക്രമീകരണം ശക്തമാക്കാൻ കൊയി ലാണ്ടി മുതൽ മാഹി വരെയുള്ള റെയിൽവെ സ്റ്റേഷനുകളിൽ വടകര ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി....

അറ്റ്ലാന്‍റ: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ചെയര്‍മാന്‍ സ്ഥാനത്ത് ആദ്യമായി ഒരു ലാറ്റിനോ. ഫെബ്രുവരി 25-നു അറ്റ്ലാന്‍റയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ഒബാമയുടെ ഭരണത്തില്‍...

ബഹ്‌റൈൻ: മലയാളി യുവാവിനെ ബഹ്‌റൈനിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സീഫ് ഹവാന സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായ കോഴിക്കോട് വടകര പാലോളിപ്പാലം സ്വദേശി മീത്തലെ മഠത്തിൽ രാജേഷിനെ...

തിരുവനന്തപുരം: രണ്ട് കിലോ സ്വര്‍ണവുമായി ഒമ്പത് സ്ത്രീകളെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഇന്ന് പുലര്‍ച്ചെ 5ന് ശ്രീലങ്കന്‍ വിമാനത്തില്‍ എത്തിയവരാണ് പിടിയിലായത്. ഇവരുടെ...

തിരുവനന്തപുരം: ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നതു മൂലം രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നാളെ നിശ്ചലമാകും. ഷെഡ്യൂള്‍ഡ് ബാങ്ക് , സഹകരണ ബാങ്ക് ജീവനക്കാരും ഉള്‍പ്പെടെ പത്ത് ലക്ഷത്തോളം ബാങ്ക്...

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയും താലൂക്കാശുപത്രിയും സംയുക്തമായി നഗരസഭയിലെ കിടപ്പ് രോഗികളുടെ സംഗമവും തൊഴിൽ പരിശീലനവും നടത്തി. പരിപാടി കെ.ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു....

കോയമ്പത്തൂര്‍ : നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി ഉപേക്ഷിച്ച ഫോണ്‍ കണ്ടെടുത്തു. കോയമ്പത്തൂരിലെ ശ്രീറാം നഗറില്‍ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നാണ് മൊബൈല്‍...

കൊയിലാണ്ടി : നഗരസഭ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ ഹരിത പ്രോട്ടോകോൾ നടപ്പിലാക്കാൻ പന്തലായനി ബി. ആർ. സി. യിൽ നടന്ന ശിൽപശാല തീരുമാനിച്ചു. ജനപ്രതിനിധികൾ,...