KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് വി എസ് അച്യുതാനന്ദന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിലുണ്ടായ മുന്നേറ്റം യുഡിഎഫ്...

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്‍ ഉള്‍പ്പെട്ട വിവാദസംഭവം പുറത്തു കൊണ്ടുവന്നശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരേ മംഗളം ടെലിവിഷന്‍ നിയമ നടപടിക്ക്‌. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെയും...

കൊല്ലം: കൊല്ലം കുലശേഖരപുരത്ത് പന്ത്രണ്ട് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച്‌ അന്വേഷണം...

കോഴിക്കോട്: മാവൂര്‍റോഡിലെ വിദേശനാണ്യ വിനിമയ സ്ഥാപനത്തില്‍നിന്ന് 2.5 കോടിയുടെ കണക്കില്‍പ്പെടാത്ത കറന്‍സി പിടികൂടി. എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയുമാണ് പിടികൂടിയത്. കരിപ്പൂര്‍...

കൊയിലാണ്ടി : പന്തലായനി മണമ്മൽ, വളാശ്ശേരിതാഴ ഗോപാലന്റെ മകൻ ഷജിനിൽ (ഷാജി) (49) നിര്യാതനായി. അമ്മ: രാധ. സഹോദരങ്ങൾ: ഷൈജു, ഷജിനി (ആലപ്പുഴ), പരേതനായ ഷജിത്ത്.

തിരുവനന്തപുരം: എസ്എസ്എല്‍സിയുടെ കണക്ക് പരീക്ഷയുടെ വിവാദത്തിന് പിന്നാലെ പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പറില്‍ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്ന് ആക്ഷേപം. 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചു...

പാലക്കാട്: പാലക്കാട് കൂട്ടുപാതയില്‍ നാടോടി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടത്തി. കൂട്ടുപാത വാളയാര്‍ സര്‍വീസ് റോഡിലെ കലുങ്കിന് സമീപത്താണ് അന്‍പത് വയസ് വയസ് പ്രായം തോന്നിയ്ക്കുന്ന സ്ത്രീയുടെ...

തിരുവനന്തപുരം: ചങ്ങനാശ്ശേരി തിരുവല്ല ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കൂടുതല്‍ ടെയിനുകള്‍ക്ക് നിയന്ത്രണം. കോട്ടയം വഴി ഓടുന്ന ട്രെയിനുകള്‍ വഴി തിരിച്ച്‌ വിടും. ബെംഗളൂരു കന്യാകുമാരി...

തിരുവനന്തപുരം : എ കെ ശശീന്ദ്രന് എതിരെ ഉയര്‍ന്ന ഫോണ്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര് അന്വേഷിക്കണം എന്നത് ബുധനാഴ്ച ചേരുന്ന...

ഡല്‍ഹി: സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി.എന്നാല്‍ ആധാര്‍ നിര്‍ത്തലാക്കാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ആധാര്‍ സംബന്ധിച്ച കേസ് ഇപ്പോള്‍ തീര്‍പ്പാക്കേണ്ട സാഹചര്യമില്ല.അതേസമയം ബാങ്ക് അക്കൗണ്ട്...