നിലമ്പൂര്‍: പകല്‍ സമയങ്ങളില്‍ കുരങ്ങിന്റെയും രാത്രി കോട്ടെരുമയുടെയും ശല്ല്യത്താല്‍ പൊറുതി മുട്ടിയിരിക്കുകയാണ് നിലമ്പൂര്‍ നിവാസികള്‍. ചന്തകുന്ന് പ്രദേശത്ത് കുരങ്ങു ശല്യം അതിരൂക്ഷമാണ്. കടുത്ത വരള്‍ച്ചമൂലം വനത്തില്‍ ഭക്ഷിക്കാന്‍...
Breaking News
breaking
അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ നവരത്‌നങ്ങള്‍ പതിച്ച പതക്കം കാണാതായ സംഭവത്തില്‍ അന്വേഷണം ക്ഷേത്രത്തിനു പുറത്തേക്കും വ്യാപിപ്പിക്കുന്നു. പഴയ സ്വര്‍ണാഭരണങ്ങളും മറ്റും വില്‍ക്കാനും പണയം വയ്ക്കാക്കാനും എത്തുന്നവരെ...
കൊയിലാണ്ടി: നഗരസഭ ഹെൽത്ത് വിഭാഗം ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ 7 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഇന്ന് കാലത്ത് നടത്തിയ റെയ്ഡിനിടെ നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ...
മൂന്നാര്‍: എം.എം മണിക്കെതിരെ മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരത്തില്‍ നിന്ന് ആംആദ്മി പ്രവര്‍ത്തകര്‍ പിന്‍മാറി. ആം ആദ്മിയുമായി സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ ഇന്നലെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്...
കൊച്ചി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ടീമിന്റെ ക്യാപ്റ്റന്‍ ടികെഎസ് മണി (ക്യാപ്റ്റന്‍ മണി 77) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 9.30ന് എറണാകുളത്തെ സ്വകാര്യ...
കൊച്ചി: ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എസ്.എസ്. രാജമൗലിയുടെ ബാഹുബലി സിനിമയുടെ രണ്ടാം ഭാഗം ഇന്ത്യയൊട്ടാകെയുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്തു. രാവിലെ ആറു മണി മുതല്‍ പ്രദര്‍ശനം ആരംഭിച്ച...
തിരുവനന്തപുരം> വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനുള്ള പുതിയ സര്‍ക്കാര്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. പഴയ നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന 14ാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിലാണ് ...
തിരുവനന്തപുരം> സംസ്ഥാനത്ത് മദ്യ നിരോധനം ഫല പ്രദമല്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. മദ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് നിയമവിരുദ്ധമായ ലഹരിയുടെ ഉപഭോഗവും സംസ്ഥാനത്തേക്കുള്ള...
കൊച്ചി: അഗതിമന്ദിരത്തില്‍ നിന്നും അവധിക്ക് വീട്ടിലെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ അച്ഛനെതിരെ കേസ്. ആലുവ ജനസേവാ ശിശുഭവനിലെ ഇടുക്കി സ്വദേശികളായ പെണ്‍കുട്ടിയാണ് പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന...
തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. തിരുവനന്തപുരം നാലാഞ്ചിറയില്‍ വച്ചാണ് കാര്‍ അപകടത്തില്‍ പെട്ടത്. മുന്‍വശം പൂര്‍ണമായും തകര്‍ന്ന കാറില്‍ തിരുവഞ്ചൂരും ഡ്രൈവറും...