KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചയിച്ചു. എംബിബിഎസ് ജനറല്‍ സീറ്റിന് ഫീസ് അഞ്ചര ലക്ഷമെന്നതില്‍നിന്ന് 50,000 രൂപ കുറച്ച്‌ അഞ്ച് ലക്ഷമാക്കി....

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസിന്റെ കസ്റ്റഡിയപേക്ഷ പരിഗണിച്ച്‌ നാളെ വൈകിട്ട് അഞ്ചുവരെയാണ് വിട്ടത്. ഈ...

കോഴിക്കോട്: കുന്ദമംഗലത്തിനടുത്ത് മടവൂര്‍ സി എം മഖാം സെന്റിലെ 8ാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു.  മാനന്തവാടി സ്വദേശി അബ്ദുള്‍ മാജിദ് ആണ് മരിച്ചത്. പ്രതി കാസര്‍കോഡ് സ്വദേശി ഷംസുദ്ദീനെ...

കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകര ഭവന്‍സ് ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഫീസ് ഘടന...

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ സ്കൂള്‍ ബസ് മറിഞ്ഞ്‌ നിരവധി കുട്ടികള്‍ക്ക് പരിക്ക്. കുട്ടികളുമായി പോകുകയായിരുന്ന സ്കൂള്‍ ബസ് പാടത്തേക്ക് മറിയുകയായിരുന്നു. വളാഞ്ചേരി വൈക്കത്തൂര്‍ എയുപി സ്കൂളിന്റെ ബസാണ്...

കൊളംബോ: കടലിലേക്ക് ഒഴുകിപ്പോയ ആനയ്ക്ക് ശ്രീലങ്കന്‍ നേവിയുടെ സഹായഹസ്തം. ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്തുനിന്നാണ് ആന കടലിലിറങ്ങിയത്. അടിയൊഴുക്കില്‍ പെട്ട ആന തീരത്തുനിന്ന് 10 മൈലോളം അകലേക്ക് ഒഴുകിപ്പോയി....

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍. അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും അപ്പുണ്ണി എത്തിയില്ല. അപ്പുണ്ണിയുടേതെന്ന് കരുതുന്ന അഞ്ച് നമ്പരുകളും സ്വിച്ച്‌...

കൊച്ചി: സിനിമക്ക് പിന്നാലെ കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ നാടകം വരുന്നു. കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്ന രണ്ടു ഭിന്നലിംഗക്കാരുടെ കഥയാണ് നാടകത്തിലൂടെ അനാവരണം ചെയ്യുന്നത്. പ്രൊഫഷണല്‍ നാടക...

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ മുരളീ ഗോപി രംഗത്തെത്തി. കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ...

തിരുവനന്തപുരം: വേതന വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്സുമാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതിനെ നേരിടാനുറച്ച്‌ സ്വകാര്യ ആശുപത്രികള്‍. ഇതിന്റെ ഭാഗമായി, തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടാന്‍...