KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച സംഭവത്തിലാണ് വില്ലേജ് ഓഫീസര്‍ക്കും കൊയിലാണ്ടി തഹസില്‍ദര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എ ച്ച്‌...

പാമ്പാടി: സ്കൂളിന് സമീപം കഞ്ചാവു വില്പന നടത്താന്‍ ശ്രമിച്ചതിനു എക്സൈസ് പിടികൂടിയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളൂര്‍ പാലയ്ക്കല്‍ ദീപക് സോമനെ(24)യാണു കോടതി റിമാന്‍ഡ് ചെയ്തത്....

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വീണ്ടും കള്ളൻ കയറി. പ്രിൻസിപ്പാളിന്റെ മുറിയും, പ്രധാനധ്യാപകന്റെ മുറിയുടെ വാതിലും തകർത്തിട്ടുണ്ട്‌. സ്‌കൂളിലെ ഹാന്റി ക്യാമറ നഷ്ടപ്പെട്ടതായാണ് വിവരം. ഇന്നു...

കൊയിലാണ്ടി: കൊയിലാണ്ടി കടലിൽ മൽസ്യബന്ധനത്തിന് പോയ വള്ളം ചുഴലിക്കാറ്റിൽപ്പെട്ട് തകർന്നു. നാലോളം പേർക്ക് പരിക്ക്.  രാഘവനിലയത്തിൽ റോജേഷ് (32), ഉപ്പാല കണ്ടി നാരായണൻ (45), വിരുന്നുകണ്ടി വാരിജാക്ഷൻ...

കുണ്ടറ: ഫേസ്ബുക്കില്‍ പരിചയപ്പെട്ടയാള്‍ക്കൊപ്പം ഒളിച്ചോടി താമസിച്ചവരികയായിരുന്ന യുവതി മരിച്ച നിലയില്‍. തേവലക്കര പടിഞ്ഞാറ്റിന്‍കര അനില ഭവനില്‍ അനില (27) ആണ് മരിച്ചത്. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ അനില...

കോഴിക്കോട്: സ്കൂളിലെത്താനാവാത്ത ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പുസ്തകവും കളിയുപകരണങ്ങളും നല്‍കി കോഴിക്കോട് തിരുവണ്ണൂര്‍ സൗത്ത് ബിആര്‍സി. പതിനാറ് കുട്ടികള്‍ക്കാണ് പുസ്തകങ്ങളും കളിയുപകരണങ്ങളും പന്നിയങ്കരയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തത്. പരിപാടി...

തൃശ്ശൂര്‍: സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അപകീര്‍ത്തികരമായ ചിത്രങ്ങള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ കേരള വര്‍മ കോളേജ് അധ്യാപിക ദീപ നിശാന്ത് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കി. മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍...

തിരുവനന്തപുരം: തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ചിമ്മിനി ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്ക്. വേളിയിലെ പ്ലാന്റിലാണ് അപകടം ഉണ്ടായത്. പുതിയതായി...

കോഴിക്കോട്: വടകരയ്ക്കടുത്ത് തോടന്നൂരില്‍ സിപിഐഎം ഓഫീസ് കത്തിച്ചു. തോടന്നൂര്‍ ബ്രാഞ്ച് ഓഫീസായ മത്തായി ചാക്കോ മന്ദിരമാണ് അക്രമികള്‍ കത്തിച്ചത്. ഓഫീസ് പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു...

കൊച്ചി: സംസ്ഥാനത്ത് പുതിയ മെഡിക്കല്‍ കേളേജ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് നിഷേധിച്ചു. താന്‍ ഈ വിഷയത്തില്‍ ഇടപെടുകയോ...