KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: സഹപാഠികളോടിച്ച കാര്‍ സ്കൂട്ടറില്‍ ഇടിച്ച്‌ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വര്‍ക്കലയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ചാവര്‍കോട് സി.എച്ച്‌.എം.എം കോളജിലെ വിദ്യാര്‍ത്ഥിനിയായ മീര മോഹനാണ് മരിച്ചത്. ഇതേ കോളജിലെ...

മധ്യപ്രദേശ്:  ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച യുവതിയുടെ മൂക്ക് കോടാലി കൊണ്ട് മുറിച്ചു. മധ്യപ്രദേശിലെ സാഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. ജാനകീബായ് എന്ന യുവതിയാണ് ആക്രമണത്തിനിരയായത്....

കോഴിക്കോട്: മെറിറ്റ് ലിസ്റ്റ് പ്രകാരം അഡ്മിഷന് എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നിഷേധിച്ച്‌ കോഴിക്കോട് ഐഎച്ച്‌ആര്‍ഡി കോളേജ്. എല്‍ബിഎസ് തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അഡ്മിഷനെത്തിയത്....

കോഴിക്കോട്: കുന്ദമംഗലത്ത് പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ ബിജെപി നേതാവ് അടക്കം പത്തു പേര്‍ ക്രൂരമായി പീഡിപ്പിച്ചു. കുന്ദമംഗലം ശിവഗിരിയിലെ 16കാരിയെയാണ് സംഘം പീഡിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ...

കൊച്ചി: മദ്യദുരന്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തിരുവോണ ദിവസവും മദ്യശാലകള്‍ തുറക്കാന്‍ നിര്‍ദ്ദേശം. തിരുവോണത്തിന് അവധി വേണമെന്ന കേരള സ്റ്റേറ്റ് ബിവ്റേജസ് കോര്‍പ്പറേഷനിലെ തൊഴിലാളി യൂണിയനുകളുടെ ആവശ്യം തള്ളി....

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് അപേക്ഷ മാറ്റിയത്. രണ്ടാം തവണയാണ് ദിലീപ്...

ഇടുക്കി: ഡ്രൈവറെ കൊന്ന് വാഹനം മോഷ്ടിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി പിടിയില്‍. തമിഴ്നാട് സ്വദേശി ശെല്‍വരാജിന കമ്ബംമെട്ട് പൊലീസാണ് അറസ്റ്റ് ചെയ്തത്. 1992 ജൂലായ് എട്ടിനാണ്...

കോഴിക്കോട്: യാത്രക്കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരു വിഭാഗം ബസുകള്‍ വെള്ളിയാഴ്ച പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള ബസുടമകളാണ് വെള്ളിയാഴ്ച്ച സമരം നടത്തുന്നത്. കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച...

കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ പദ്ധതിയായ ഭൂരേഖ കംപ്യൂട്ടർ വൽക്കരിക്കുന്നതിന്റെയും, ആധാറുമായി ലിങ്ക് ചെയ്യുന്ന പദ്ധതിയുടെയും ഭാഗമായി നികുതി ശീട്ട് ഹാജരാക്കാൻ വേണ്ടി വില്ലേജ് ഓഫീസുകളിൽ നികുതി അടക്കാൻ...

കൊല്ലം: വര്‍ഷങ്ങളായി സ്ത്രീകളെ മൊബൈല്‍ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തിയ അജ്ഞാതന്‍ പോലീസ് വലയിലായി. ഇരവിപുരം താന്നി സുനാമി ഫ്ളാറ്റില്‍ മത്സ്യതൊഴിലാളിയായ സൈജന്‍ പോള്‍  (സൈജു) (32)ആണ് പിടിയിലായത്. സമൂഹത്തിലെ...