KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് പല ഇടങ്ങളിലായി വ്യാപക കൃഷി നാശം. വിലങ്ങാട് വനത്തില്‍ ഉരുള്‍ പൊട്ടിയതോടെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ സമീത്തുണ്ടായിരുന്ന റബ്ബര്‍ തോട്ടത്തിലെ മരങ്ങളും തെങ്ങുകളും...

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കായി എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച്‌ പി സി ജോര്‍ജ് പാവപ്പെട്ടവര്‍ക്കായി എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന...

കൊച്ചി; കൊച്ചിയില്‍ നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജയിലിലായ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ ജാമ്യഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത്. മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ്...

മുംബൈ: മകന്‍റെ ലൈംഗിക വൈകൃതവും അക്രമവും സഹിക്കവയ്യാതെ അമ്മ ഇളയ മകനെ മൂത്ത മകനെ കൊണ്ട് കൊട്ടേഷന്‍ കൊടുത്തു കൊല്ലിച്ചു. അമ്ബതിനായിരം രൂപയുടേതായിരുന്നു കൊട്ടേഷന്‍. 55കാരിയായ മാതാവിനേയും...

തിരുവനന്തപുരം: പരീക്ഷാ പരിഷ്കരണ നടപടികള്‍ ആരംഭിക്കാന്‍ പി.എസ്.സി. യോഗം അംഗീകാരം നല്‍കി. വിപുലമായ ചോദ്യശേഖരം തയ്യാറാക്കുകയാണ് ആദ്യം നടപ്പാക്കുന്നത്. ചരിത്രം(ഹിസ്റ്ററി), ഭൂഗര്‍ഭശാസ്ത്രം(ജിയോളജി), വൈദ്യശാസ്ത്രം(മെഡിക്കല്‍) എന്നീ വിഷയങ്ങളുടെ ചോദ്യശേഖരം...

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ഒറ്റവാക്ക് വിധിയാണ് കോടതി നടത്തിയത്. നടിയെ...

തിരുവനന്തപുരം: സംസ്ഥാനമെങ്ങുമുണ്ടായ കനത്തമഴയില്‍ വ്യാപക നാശനഷ്ടവും ഉരുള്‍പൊട്ടലും. മഴക്കെടുതിയില്‍ മൂന്നുപേര്‍ മരിച്ചു. പാലക്കാട് അട്ടപ്പാടിയില്‍ കക്കൂസ് കുഴിയില്‍വീണ് ബാലികയും കണ്ണൂര്‍ ജില്ലയില്‍ തെങ്ങുവീണ് ഒരാളും പാറമടയില്‍നിന്ന് കല്ല്...

തിരുവനന്തപുരം: കാവ്യമാധവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുള്ള കാര്യങ്ങള്‍ക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദിലീപിനെയും തന്നെയും കേസില്‍ കേസില്‍ കുടുക്കുന്നതിന്...

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി എറണാകുളം ബിജു തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയിലായി. തമി‍ഴ്നാട് തക്കലക്കടുത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത് .ഇയാളോടൊപ്പം രണ്ട് സഹായികള്‍ കൂടി പിടിയിലായതായി വിവരമുണ്ട് ....

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയില്‍ തൊഴിലവസരങ്ങള്‍. സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാര്‍ക്കാണ് അവസരങ്ങള്‍. നിലവില്‍ 41 ഒഴിവുകളാണുള്ളത്. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍...