തിരുവനന്തപുരം: കേരളം ഡിജിറ്റല്‍ ഇന്ത്യയുടെ പവര്‍ഹൌസാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. പള്ളിപ്പുറത്ത് ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു...
Breaking News
breaking
കൊച്ചി: എറണാകുളം ജില്ലയില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പോലീസ് നടത്തിയ പ്രത്യേക വാഹന kയില്‍ കുടുങ്ങിയത് 43 ഡ്രൈവര്‍മാര്‍. ഇന്നു പുലര്‍ച്ചെ 6.30 മുതല്‍ 8.30...
അമ്പലപ്പുഴ: മഹേന്ദ്രസിംഗ് ധോണിയുടെ മകള്‍ സിവയ്ക്ക് അമ്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം. അദ്വൈതം എന്ന സിനിമയിലെ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്നു തുടങ്ങുന്ന ഗാനം രണ്ടു വയസുകാരിയായ സിവ...
നേമം : പരാതിയുമായി സ്റ്റേഷനിലെത്തിയ സ്ത്രീയെ എസ് ഐ ചൂരലുകൊണ്ട് അടിച്ചതായി പരാതി. അയല്‍വാസിയായ സ്ത്രീ ചുടുകട്ട എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ സംഭവത്തില്‍ പരാതിയുമായെത്തിയ യുവതിയെ...
വെള്ളറട: ജപ്തി ഭീഷണി ഭയന്ന് അമ്മയും മകനും ജീവനൊടുക്കി. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളറട ചൂണ്ടിക്കല്‍ ആര്യപള്ളി വേങ്ങലിവിളവീട്ടില്‍ പരേതനായ...
കണ്ണൂര്‍: മോഹന്‍ലാലിന്റെ ബിഗ്ബഡ്ജറ്റ് ചിത്രം വില്ലന്റെ ആദ്യഷോയ്ക്കിടെയാണ് യുവാവ് സാഹസത്തിന് മുതിര്‍ന്നത്. ചിത്രം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു ആരാധകന്‍. സിനിമ മൊബൈലില്‍ പകര്‍ത്തുന്നത് തിയേറ്ററിലുണ്ടായിരുന്ന വിതരണക്കാരുടെ പ്രതിനിധിയുടെ ശ്രദ്ധയില്‍...
വയനാട് : സുല്‍ത്താന്‍ ബത്തേരി ഡോണ് ബോസ്കോ കോളേജില്‍ ചെഗുവേരയുടെ ചിത്രമുള്ള സ്വാഗത കാര്‍ഡുകള്‍ നവാഗതര്‍ക്ക് വിതരണം ചെയ്തതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിയെ പുറത്താക്കി. നേരത്തേ സസ്പെന്‍റ് ചെയ്ത വിദ്യാര്‍ത്ഥിയെ...
തിരുവനന്തപുരം: ജീവിതത്തെ കാര്‍ടൂണിസ്റ്റിന്‍റെ കണ്ണോടെ കണ്ട മഹാനായ സാഹിത്യകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരന്‍റെ ഭാഷയില്‍ വായനക്കാരനോട് സംവദിച്ച, എഴുതിയതെന്തും വായിപ്പിക്കിക്കുന്ന മാസ്മര വിദ്യയുണ്ടായിരുന്ന...
തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തില്‍ ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. ആധുനിക രചനാശൈലിയിലൂടെ അനുവാചകരുടെ പ്രിയ കഥാകാരനായി മാറാന്‍ കുഞ്ഞബ്ദുള്ളയ്ക്ക്...
കോഴിക്കോട്: സാഹിത്യകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു.77 വയസായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.45 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മലയാളത്തിലെ പ്രശസ്ത...
