ദില്ലി: 2ജി സ്പെക്‌ട്രം അഴിമതി കേസില്‍ പ്രത്യേക സിബിഐ കോടതി നവംബര്‍ ഏഴിന് വിധി പറയും. കേസിലെ എല്ലാ പ്രതികളോടും അന്ന് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കരിം മൊറാനി,...
Breaking News
breaking
ചെന്നൈ > അന്തരിച്ച സംവിധായകന്‍ ഐ വി ശശിയുടെ സംസ്കാരം ഇന്ന് വൈകീട്ട്. സാലിഗ്രാം സ്റ്റേറ്റ് ബാങ്ക് കോളനി അബുസാലി സ്ട്രീറ്റിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട്...
ഹൈദരാബാദ്: പ്രശസ്ത വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍(29) കാര്‍ അപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ റിംഗ് റോഡിലാണ് അപകടം. ഭര്‍ത്താവ് അബ്ദുള്‍ നദീമിനൊപ്പം കാറില്‍ സഞ്ചരിക്കവെയാണ്...
തിരുവനന്തപുരം: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമോപദേശത്തിനായി ജസ്റ്റിസ് അരിജിത്ത് പസായത്തിന് കൈമാറി. പ്രത്യേക നിയമസഭ സമ്മേളനത്തിന് മുന്‍പ് നിയമോപദേശം ലഭിക്കും. സഭയില്‍ വയ്ക്കുന്നതിന് മുന്നോടിയായി റിപ്പോര്‍ട്ട് മലയാളത്തിലേയ്ക്ക് തര്‍ജമ...
കോഴിക്കോട്: ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണ പദ്ധതി എന്നിവയെപ്പോലെ സമൂഹത്തില്‍ സമൂല പരിവര്‍ത്തനത്തിനുതകുന്ന ഉപാധിയായി കുടുംബശ്രീ മാറിയതായി മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ചങ്ങരോത്ത്...
മലപ്പുറം: വള്ളുവമ്പ്രത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്. മോങ്ങം സ്വദേശി റാഫി (38)യാണ് മരിച്ചത്. രാവിലെ 10 മണിയോടെ പുല്ലാനൂര്‍ ഉമറാബാദ്...
കല്‍പറ്റ: ലോഡ്ജുകളില്‍ വിവസ്ത്രനായെത്തി പണം മാത്രം മോഷ്ടിക്കുന്ന ആള്‍ പിടിയില്‍. തലപ്പുഴ പാറക്കല്‍ ഏഴാം നമ്ബര്‍ എസ്റ്റേറ്റ് പാടിയിലെ ഉബൈദിനെയാണ് (54) പോലീസ് അറസ്റ്റ് ചെയ്തത്. കല്‍പറ്റയിലെ...
ഐവി ശശിയുടെ വിയോഗം തീരാനഷ്ടമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫേയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത പ്രതിഭകളില്‍ ഒരാളാണ് ഐവി...
മലപ്പുറം: ഒരു കല്യാണത്തിന്റെ കടം തീര്‍ക്കാന്‍ മറ്റൊരു കല്യാണം. അങ്ങനെ ഏഴു കല്യാണം. എട്ടാം കല്യാണത്തിനൊരുങ്ങുമ്പോള്‍ വിവാഹതട്ടിപ്പ് വീരന്‍ പോലീസ് പിടിയില്‍. സംഭവം മറ്റ് സംസ്ഥാനങ്ങളിലൊന്നുമല്ല കേരളത്തില്‍...
കൊച്ചി: നാല് മാസം പ്രായമായ കുഞ്ഞിന്റെ ഭ്രൂണം നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പാലാരിവട്ടത്താണ് സംഭവം. അഞ്ചുമന ക്ഷേത്രനടയ്ക്ക് മുന്നിലൂടെ കടന്ന് പോവുകയായിരുന്ന ബൈക്ക് യാത്രികനാണ്...