കോഴിക്കോട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയ്ക്ക് കോഴിക്കോട്ട് പതാക ഉയര്‍ന്നു. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പോതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറാണ് പതാക ഉയര്‍ത്തിയത്. ഇന്ന്...
Breaking News
breaking
കണ്ണൂര്‍: പാനൂര്‍ താഴയില്‍ സിപിഐ എം പ്രവര്‍ത്തകനായിരുന്ന അഷ്റഫിനെ കൊലപെടുത്തിയ കേസില്‍ 6 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. 2002 ഫെബ്രുവരി 15 ന് താഴയില്‍...
കൊച്ചി> സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല പത്രപ്രവര്‍ത്തകനുമായ കെ എ ഭാനുപ്രകാശ് അന്തരിച്ചു. 88 വയസ്സായിരുന്നു. മലയാള പത്രപ്രവര്‍ത്തന രംഗത്തെ ആദ്യകാല വാണിജ്യ ലേഖകനാണ് ഭാനുപ്രകാശ്. മട്ടാഞ്ചേരിയില്‍ ദീനബന്ധു പത്രത്തിന്റെ...
ചെന്നൈ: ചെന്നൈ സത്യഭാമ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി പ്രതിഷേധം ശക്തമായി. വിദ്യാര്‍ഥികള്‍ സര്‍വകലാശാല ഹോസ്റ്റല്‍ കത്തിക്കുകയും കെട്ടിടം അടിച്ചു തകര്‍ക്കുകയും ചെയ്തു. ഹൈദരാബാദ്...
തിരുവനന്തപുരം: ഭാഗ്യാന്വേഷികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ ജൂബിലി ക്രിസ്മസ്-പുതുവത്സര ബമ്പര്‍ 2017 (ബിആര്‍ 59) ടിക്കറ്റ് പ്രകാശനം ചെയ്തു. 200 രൂപ വിലയുള്ള...
കാസര്‍കോട്: അവധി ദിവസമായ രണ്ടാം ശനിയാഴ്ച കാസര്‍കോട് കളക്റ്ററേറ്റില്‍ നിന്നും മോഷണം പോയത് വില കൂടിയ ആറുപെട്ടി ടൈല്‍സ്. നീലനിറത്തിലുള്ള കാറില്‍ വന്നയാള്‍ ടൈല്‍സ് എടുക്കവേ സെക്യൂരിറ്റി ജീവനക്കാരന്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ 12 പ്രതികളാണുള്ളത്. നടന്‍ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്....
സംസ്ഥാന വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ വിനോദ സഞ്ചാരവകുപ്പ് നൂതന പദ്ധതികളുമായി രംഗത്ത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വഴി കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകള്‍ യാത്രക്കാരിലെത്തിക്കുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം. ഇതിന്റെ...
എരുമേലി: തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളിലും ഇതര സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു. തീര്‍ഥാടനകാലത്തിന്റെ ആരംഭസമയം ആയതിനാല്‍ പോരായ്മകള്‍ കണ്ടെത്തിയ കടകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ്...
നെടുങ്കണ്ടം : നെടുങ്കണ്ടത്ത് പത്ത് വയസ്സുകാരിയെ കാണാതായതോടെ നാട്ടുകാരും പൊലീസും മുള്‍മുനയിലായി. എന്നാല്‍ സ്കൂളില്‍ പോകാന്‍ മടിയുണ്ടായിരുന്ന കുട്ടി ആരും കാണാതെ കുറ്റിക്കാട്ടില്‍ ഒളിക്കുകയായിരുന്നു. ദേവികുളം താലൂക്കില്‍...
