കൊച്ചി: സോളര്‍ കേസുമായി ബന്ധപ്പെട്ട സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നത് രണ്ട് മാസത്തേക്ക് ഹൈക്കോടതി വിലക്കി. കത്തിലെ വിവരങ്ങള്‍ പൊതുഇടങ്ങളില്‍ ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വിലക്ക്...
Breaking News
breaking
കൊച്ചി > മലയാള സിനിമാചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത പുലിമുരുകന്‍ മറ്റൊരു ചരിത്രനേട്ടത്തിലേക്ക്. പുലിമുരുകനിലെ രണ്ട് ഗാനങ്ങളും 2018 ഓസ്കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടംനേടി. ഇന്ത്യന്‍ സിനിമയുടെ...
കൊല്ലം: എസ് എന്‍ കോളേജിന്റെ വനിതാ ഹോസ്റ്റലില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായി. രാത്രി കാലങ്ങളില്‍ ഹോസ്റ്റലിനുള്ളില്‍ വരെ സാമൂഹ്യ വിരുദ്ധര്‍ കയറുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന്...
ബരിപാട: ഒഡീഷയിലെ സ്കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിക്കുന്നതിന്റെയും പാത്രങ്ങള്‍ കഴുകിക്കുന്നതിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഒഡീഷയിലെ കലമാഗഡിയയിലെ യു.ജി.എം.ഇ സ്കൂളിലെ അധ്യാപകനാണ് കുട്ടികളെ കൊണ്ട്...
തിരുവനന്തപുരം: പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസമുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ ഫഹദ് ഫാസിസിനെയും നടി അമലാ പോളിനെയും ഉടന്‍ ചോദ്യം ചെയ്യും. ഇന്നോ അടുത്ത ദിവസങ്ങളിലോ...
കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ എതിരാളികളെ മാരകമായി പരിക്കേല്‍പ്പിക്കാന്‍ ശസ്ത്രക്രിയക്കുപയോഗിക്കുന്ന സര്‍ജിക്കല്‍ ബ്ലേഡുകള്‍ പ്രയോഗിക്കുന്ന സംഭവങ്ങള്‍ പതിവാകുന്നു. അഴീക്കോട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകനെ കുത്താന്‍ ഉപയോഗിച്ചത് സര്‍ജിക്കല്‍...
അബുദാബി: ഇലക്‌ട്രോണിക്സ് മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് 150 കോടി ഡോളറിന്റെ നിക്ഷേപത്തിനു വഴിയൊരുങ്ങിയതായി ഐ ബി എം സി സി മാനേജിംഗ് ഡയറക്ടര്‍ പി കെ...
കോഴിക്കോട്: ജറുസെലം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വഴിതുറക്കുക മതപരമായ സംഘര്‍ഷങ്ങളിലേയ്ക്കെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്നാല്‍ അബൂ അല്‍ഹൈജ. നേരത്തെ...
ദില്ലി: അധികാരത്തിന് വേണ്ടിയുള്ള പിടിവലിക്കിടെ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയത് വര്‍ഗീയ വിത്തുകള്‍ വിതച്ചാണെന്ന് അമിത് ഷാ. ഇത്തരം ശ്രമങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വോട്ടര്‍മാര്‍ കരുതിയിരിക്കണമെന്നും...
മുംബൈ: മകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച 32 കാരിയായ മാതാവ് പിടിയില്‍. ഞായറാഴ്ച വൈകിട്ടാണ് മാതാവിനെ മഹാരാഷ്ട്രയിലെ ബിവാന്‍ഡയില്‍ നിന്ന് പൊലീസ് പിടികൂടുന്നത്. ഇവരുടെ കൈയില്‍ നിന്ന് ഒരു...