KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: ഹരിവരാസനം പുരസ്കാരം മലയാളത്തിന്റെ വാനമ്പാടി ഗായിക കെ.എസ്. ചിത്രയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ജനുവരി 14ന് രാവിലെ 10ന് സന്നിധാനത്ത്...

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘാംഗമായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെമ്മരത്തൂര്‍ അനമനാരി ഹൗസില്‍ അബ്ദുള്‍ ലത്തീഫിനെയാണ് (40) പിടികൂടിയത്. കോഴിക്കോട്...

കൊല്ലം: കൊല്ലം ഇരവിപുരത്ത് യുവാവ് കടലില്‍ മുങ്ങിമരിച്ചു. ഇരവിപുരം സ്വദേശി വിപിനാണ് (26) മരിച്ചത്. കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

ബംഗളൂരു: സ്വന്തമായി ഔദ്യോഗിക ലോഗോയുള്ള ആദ്യ ഇന്ത്യന്‍ നഗരമായി ബംഗളൂരു. വിധാന്‍സൗധയില്‍ നടന്ന നമ്മ ബെംഗളൂരു ഹബ്ബ ചടങ്ങില്‍ ടൂറിസം മന്ത്രി പ്രിയങ്ക ഖാര്‍ഗെ ലോഗോ പ്രകാശനം...

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ മോഷണശ്രമം തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച്‌ മോഷ്ടാവ് രക്ഷപ്പെട്ടു. കൂട്ടുപ്രതിയെ മല്‍പ്പിടത്തിലൂടെ പൊലീസ് കീഴടക്കി. തിരുവനന്തപുരത്തെ ശാസ്തമംഗലത്ത് ഞായറാഴ്ച പുലര്‍ച്ചയായിരുന്നു സംഭവം. പൂട്ടിയിട്ട വീട്ടില്‍...

കൊല്ലം: കണ്ണനല്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കണ്ണനല്ലൂര്‍ സ്വദേശി സുനിതയാണ്(35) മരിച്ചത്. ഭര്‍ത്താവ് സജീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം ആശുപത്രിയില്‍...

കുറ്റ്യാടി: കോണ്‍ഗ്രസ് ഭരണകാലത്ത് മന്‍മോഹന്‍ സിംഗ് നടപ്പിലാക്കിയ പദ്ധതികള്‍ പര്യാതമല്ലെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ബി.ജെ പി.സര്‍ക്കാര്‍ രാജ്യത്തെ അരാജകത്ത്വത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. നോട്ടു നിരോധനം ഇന്ത്യയിലെ സാധാരക്കാര്‍ക്കും...

കോഴിക്കോട്: സ്വാതന്ത്ര്യം കിട്ടിയ സമയത്തും രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും വേണ്ടി കൊല്‍ക്കത്തയിലേയും ബംഗാളിലേയും ഗ്രാമങ്ങളിലൂടെ സാന്ത്വന മന്ത്രങ്ങളുമായി ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുകയായിരുന്നു മഹാത്മാ ഗാന്ധിയെന്ന് മന്ത്രി ടിപി...

തിരുവനന്തപുരം: പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷന്‍ കേസില്‍ സിനിമാതാരം ഫഹദ് ഫാസിലിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു വിട്ടയച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ ക്രൈംബ്രാഞ്ച് നടത്തിയ...

ആലപ്പുഴ: കോളിളക്കം സൃഷ്ടിച്ച ഹരിപ്പാട് ജലജ വധക്കേസില്‍ പ്രതി പിടിയില്‍. ഹരിപ്പാട് മുട്ടം സ്വദേശി സജിത്ത് ലാലാണ് അറസ്റ്റിലായത്. ഫോണ്‍ രേഖകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തില്‍ ക്രെെംബ്രാഞ്ച്...