KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കുറ്റ്യാടി: ലഹരി വിമുക്ത ക്യാമ്ബയിന്റെ ഭാഗമായി കുറ്റ്യാടി മഹല്ല് സംഘടിപ്പിച്ച ഫുട്ബോള്‍ ഫെസ്റ്റ് സമാപിച്ചു.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഫുട്ബോള്‍ഫെസ്റ്റില്‍ യു.പി.വിഭാഗത്തില്‍ എം.ഐ.യു.പി.കുറ്റ്യാടിയും ഹൈസ്കൂള്‍ വിഭാഗത്തില്‍സ്ട്രൈക്കേര്‍സ് കുറ്റ്യാടിയും ജേതാക്കളായി....

മലപ്പുറം: വീടിന് മുന്നിലെ റോഡുമുറിച്ചു കടക്കുകയായിരുന്ന മൂന്നരവയസുകാരി കാറിടിച്ച്‌ മരിച്ചു. പന്തല്ലൂര്‍ കടമ്പോട് ഒറ്റകത്ത് തോക്കാട്ട് മുഹമ്മദ് അസ്ലം ഫൈസിയുടെ മകള്‍ ഹെന്ന ഫാത്തിമയാണ് മരിച്ചത്. ഇന്നലെ...

വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ കോട്ടപ്പള്ളിയില്‍ വിദ്യാര്‍ത്ഥികളുടെ ബൈക്ക് തടഞ്ഞു നിര്‍ത്തി മുസ്ലിം ലീഗ് അക്രമം. അക്രമത്തില്‍ കോട്ടപ്പള്ളി സ്വദേശികളായ മടപ്പള്ളി ഗവ:കോളേജ് ബിരുദ വിദ്യാര്‍ത്ഥി പുളിക്കൂല്‍ മീത്തല്‍...

കണ്ണൂര്‍: വാടക ക്വാര്‍ട്ടേഴ്സ് പറമ്പിലെ മാലിന്യം കത്തിക്കുന്നതിനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ സ്ത്രീയ്ക്ക് ഗുരുതര പരിക്ക്. ചാലാട് ചുള്ളിക്കുന്നിലെ ക്വാട്ടേഴ്സില്‍ താമസിക്കുന്ന റാണി അശോകി (32)നാണ് പരിക്കേറ്റത്. ഇന്ന്...

ഇടുക്കി: പതിമൂന്ന് വയസുകാരിയായ വിദേശി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. ചിത്തിരപുരം ബ്രോഡ് ബീന്‍ റിസോര്‍ട്ടിലെ തെറാപ്പിസ്റ്റാണ് വെള്ളത്തൂവല്‍ പൊലീസിന്റെ പിടിയിലായത്. ന്യൂസിലാന്‍ഡില്‍...

വയനാട് : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു പോയ യുവതി അറസ്റ്റില്‍. ഫേസ്ബുക്ക് പരിചയം പ്രണയമായി മാറിയ വേളയിലാണ് യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയത്....

തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌​ നടത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ്...

കോഴിക്കോട്‌: കഴിഞ്ഞ ദിവസം കോഴിക്കോട്ടങ്ങാടിയുടെ പ്രധാന ഇടങ്ങളിലെല്ലാം ക്യാമറയും തൂക്കി വന്ന മൊഞ്ചന്‍മാരും മൊഞ്ചത്തിമാരിമാരുമായിരുന്നു. വെറുതെ ക്യാമറ തൂക്കി നടക്കുന്ന ന്യൂജെന്‍ കൂട്ടുകാരായിരുന്നില്ല, നഗരത്തിന്‍റെ മുക്കും മൂലയും ക്യാമറയില്‍...

ബംഗളുരു: വാലന്റൈന്‍സ് ഡേ വിവാദങ്ങള്‍ക്ക് ശേഷം മംഗലാപുരത്ത് പുതുവര്‍ഷാഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്ത്. ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ഡിസംബര്‍ 31ന് രാത്രി 12 മണിയോടെ എല്ലാവരും പുതുവത്സര...

വടകര :കല്യാണ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന കുടുംബത്തെ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ചൊവാഴ്ച്ച രാത്രി 11 മണിയോടെ കാക്കുനിയില്‍ വെച്ചാണ് അക്രമം.വടകര ചെമ്മരത്തൂര്‍ സ്വദേശികളായ ഒരു...