KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവല്ല: ഇരുപത്തിനാല് മണിക്കൂര്‍ തുടര്‍ച്ചയായി വിഷ്വല്‍ കഥാപ്രസംഗം അവതരിപ്പിച്ച്‌ റെക്കോഡ് സ്വന്തമാക്കി കാഥികന്‍ നിരണം രാജന്‍. ചെറായി ബീച്ച്‌ റോഡില്‍ വലിയ കുന്നം ഗ്രൗണ്ടില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം...

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. ചൊവ്വാഴ്ച വൈകിട്ട് ട്യൂഷണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ...

ബോണക്കാട്: നെയ്യാറ്റിന്‍ രൂപതയുടെ കീഴിയിലുള്ള വിശ്വാസികള്‍ ബോണക്കാട് കുശിമലയിലേക്ക് കുശിന്റെ വഴിയേ എന്ന പേരില്‍ നടത്തിയ യാത്ര പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ചതിനെ...

മലപ്പുറം: വീട്ടിലെ ശുചിമുറിയുടെ ടാങ്കില്‍ വീണ് എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു. കൂടെ വീണ പിതൃസഹോദരീ പുത്രി രക്ഷപ്പെട്ടു. പോത്തുകല്ല് പൊട്ടിയില്‍ കുഴീങ്ങല്‍ ജാഫറിന്റെയും ലുബ്നയുടേയും മകന്‍ മുഹമ്മദ്...

തൃശൂര്‍: പാമ്പാടി നെഹ്‍റു കോളജിന് സമീപം സ്ഥാപിച്ച ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചു നീക്കാന്‍ ഉത്തരവ്. സി.പി.ഐയുടെ പരാതിയിലാണ് സബ് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എ.ഐ.ടി.യു.സി ഓഫീസിനോട്...

കോഴിക്കോട്: മുക്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. മലപ്പുറം മങ്കട സ്വദേശി മുബഷീര്‍ സഖാഫി (26) ആണ് മരിച്ചത്.

തൃശൂര്‍: ശക്തന്റെ നാട്ടില്‍ ഇന്ന് കൊടി ഉയര്‍ന്ന അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സത്തില്‍ നിന്ന് വിധി കര്‍ത്താക്കള്‍ പിന്‍വാങ്ങി. നൃത്തഇനങ്ങളിലെ പത്ത് വിധി കര്‍ത്താക്കളാണ് പിന്‍വാങ്ങിയത്. വിജിലന്‍സ്...

കോപ്പന്‍ഹേഗന്‍: സ്വര്‍ണവും വെള്ളിയും സമം ചേര്‍ത്ത് നിര്‍മ്മിച്ച കുപ്പി. അതിന് വജ്രല്ലുകള്‍ പതിച്ച അടപ്പ്. അകത്തുള്ളത് ഒന്നാന്തരം വോഡ്ക. വില 13 ലക്ഷം ഡോളര്‍. അതായത് 8.19കോടി...

ഹൈദരാബാദ്: മലയാളിയുടെ വ്യാജപേരില്‍ രേഖകള്‍ തയ്യാറാക്കിയ മധ്യവയസ്കനെ ഹൈദരാബാദിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് പട്ടാംചെരുവിലെ ലോഡ്ജില്‍ ഇയാളുടെ മൃതദേഹം കാണുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍...

നവമലയാളി സാംസ്കാരിക പുരസ്കാരം 2018 പ്രമുഖ എഴുത്തുകാരന്‍ ആനന്ദിന് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിനും മലയാളത്തിനും പ്രസക്തമായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെ ആദരിക്കാന്‍ വിഭാവനം ചെയ്ത ഈ...