ഗുജറാത്തില്‍ 1,800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 300 കിലോയോളം വരുന്ന മെത്തഫെറ്റമിനാണ് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡ് ആണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി രേഖയ്ക്ക്...
Breaking News
breaking
ഉള്ള്യേരി: പ്രശസ്ത തെയ്യം കലാകാരൻ ആനവാതില്‍ രാരോത്ത് മീത്തല്‍ നാരായണ പെരുവണ്ണാന്‍ (86) അന്തരിച്ചു. ശവസംസ്കാരം വെള്ളിയാഴ്ച കാലത്ത് 11 മണിക്ക്. 70 വര്‍ഷമായി തെയ്യം കെട്ടിയാടുന്ന...
കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജ് സുവർണ്ണ ജൂബിലി - കെട്ടിട സമുച്ചയം 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്...
രാജ്യം നേരിടുന്നത് വലിയ വെല്ലുവിളികളെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായി സിപിഐഎമ്മിന് ഇടപെടാൻ സാധിക്കും. പാർട്ടി കോൺഗ്രസിൽ കൈക്കൊണ്ട തീരുമാനങ്ങൾ പൂർണമായും...
കക്കാടംപൊയിലിലെ ഏദൻസ് ഗാർഡൻ റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂർ കെ ടി മുഹമ്മദാലിയുടെ മകൻ അഷ്മിൽ ആണ് മരണപ്പെട്ടത്. അപകടം...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഏപ്രിൽ 5, 6, തിയ്യതികളിൽ ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കൂടാതെ സുരക്ഷാ ശക്തമാക്കാനും തീരുമാനിച്ചു. റൂറൽ...
വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്‍റെ ഓഫീസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. ചിട്ടി ഇടപാടിന്റെ പേരിൽ ഫെമ നിയമ...
പേരാമ്പ്ര - കൊയിലാണ്ടി: കീഴരിയൂർ ഗ്രാമ പഞ്ചായത്തിനെയും കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലം ടെണ്ടർ നടപടിയിലേക്ക് കടന്നതായി പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണൻ അറിയിച്ചു. പാലം...
റമസാൻ വ്രതത്തിന് പര്യവസാനം കുറിച്ച് കൊണ്ട് മാസപ്പിറവി കണ്ടു. ഇതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. കോഴിക്കോട് കപ്പക്കൽ ആണ് മാസപ്പിറവി കണ്ടത്. ഒമാൻ ഒഴികെയുള്ള...
രണ്ടര വർഷത്തെ സഹനസമരത്തിനൊടുവിൽ തിക്കോടിയിൽ അടിപ്പാത അനുവദിച്ചുകൊണ്ട് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവിറങ്ങി. രണ്ടരവർഷമായി തിക്കോടിയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവന്ന സമരമാണ് ഇതോടെ വിജയംകണ്ടത്. തിക്കോടി...
