KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്...

പാലക്കാട് : പാലക്കാട് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഒഴിഞ്ഞുകിടക്കുന്ന പാടത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കരിങ്കരപ്പുള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനടുത്താണ് സംഭവം.

കൊയിലാണ്ടി: കനത്ത സുരക്ഷയിൽ മൂടാടി മലബാർ ആർട്സ് & സയൻസ് കോളജിൽ ഇ.ഡി. റെയ്ഡ് തുടരുന്നു. വൈകീട്ട് 5.30 മണിയോടുകൂടിയാണ് എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റിലെ ഉയർന്ന ഉദ്യാഗസ്ഥ സംഘം...

കൊയിലാണ്ടി ദേശീയപാതയിലെ ചിത്രാ ടാക്കീസിന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരമായി ഉടൻ ഓവുചാൽ നിർമ്മിക്കണമെന്ന് യൂത്ത് വിംഗ് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ഷൗക്കത്തലിയുടെ അധ്യക്ഷയിൽ നടന്ന യോഗം യൂണിറ്റ്...

കോട്ടയം: അയ്മനത്തെ കർണാടക ബാങ്ക് ശാഖയ്ക്ക് മുന്നിൽ ആത്മഹത്യ ചെയ്ത ​ഗൃഹനാഥന്റെ മൃതദേഹവുമായി ഡിവൈഎഫ്ഐ പ്രതിഷേധം. ബാങ്കിന് മുന്നിലേക്കാണ് പ്രതിഷേധ മാ‍ർച്ച് നടത്തിയത്. മരിച്ച കെ സി...

അപരിചിതനായ ആളെ തിരിച്ചറിയാൻ സഹായിക്കണം. കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളി ക്ലിനിക്കിൽ ഇന്ന് കാലത്ത് 7 മണിയോടുകൂടി എത്തിയ സുമാർ 75 വയസ്സ് തോന്നിപ്പിക്കുന്നയാളെപ്പറ്റി വിവരം അറിയിക്കണമെന്ന് ക്ലിനിക്കിലെ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മോഷണം. വീടിൻ്റെ അടുക്കള വാതിൽ തകർത്ത് വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മൂന്ന് പവൻ മാല കവർന്നു. ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ സ്വർണ്ണാഭരണമാണ് മോഷ്ടിച്ചത്....

കാസർകോട് : ബദിയഡുക്ക പള്ളത്തടുക്കയിൽ ഓട്ടോറിക്ഷ സ്‌കൂൾ ബസിലിടിച്ച് അഞ്ചു പേർ മരിച്ചു. മൊഗ്രാൽപുത്തൂർ ദ ഡുപ്പയിലെ ബീഫാത്തിമ, മൊഗ്രാൽ പുത്തൂർ വെളളുരിലെ നബീസ, സഹോദരിമാരായ ദടുപ്പയിലെ...

കൊയിലാണ്ടി: അവലോകന യോഗം ചേർന്നു. മാലിന്യ മുക്ത നവകേരളത്തിനായി കൊയിലാണ്ടി നഗരസഭയും ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി 2024 ജനുവരി 26 ന് കോഴിക്കോട് ജില്ലയെ മാലിന്യമുക്ത ജില്ലയായി...

കോഴിക്കോട്: ജില്ലയിൽ പൊതു പരിപാടികൾക്കുള്ള വിലക്ക് 1 വരെ. നിപാ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ പൊതുപരിപാടികൾ ഉൾപ്പെടെയുള്ള പൊതു നിയന്ത്രണങ്ങൾ ഒക്‌ടോബർ ഒന്നുവരെ തുടരാൻ വിദഗ്‌ധ സമിതി...