KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം. കശ്മീര്‍ അതിര്‍ത്തികളില്‍ ഇന്നലെയും ഏറ്റുമുട്ടല്‍ നടന്നു. ഉധംപുരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പഞ്ചാബിലെ ഫിറോസ്പുരില്‍ രാജ്യാതിര്‍ത്തി...

കൊയിലാണ്ടി മുത്താമ്പി പുഴയിലേക്ക് ചാടിയ ആളെ കണ്ടെത്തി. കാവുന്തറ കുറ്റിമാക്കൂർ മമ്മുവിൻ്റെ മകൻ മന്ദകാവ് എലങ്കവൽ അബ്ദുറഹിമാൻ (76) എന്നയാളാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ്...

കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ഒരാൾ ചാടിയതായി സംശയം. രാത്രി 9 മണിയോടുകൂടിയാണ് സംഭവം. പാലത്തിനു മുകളിൽ ചെരിപ്പ്, മൊബൈൽ ഫോൺ, വാച്ച്, കുട, പേഴ്സ് എന്നിവ ഉപേക്ഷിച്ച...

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന്...

കൊയിലാണ്ടി: മേലൂർ കൊണ്ടംവളളി ക്ഷേത്ര മഹോത്സവത്തിൽ കതിന പൊട്ടിക്കുന്നതിനിടെ പരിക്കേറ്റയാൾ മരിച്ചു. കൊണ്ടംവളളി മീത്തൽ ഗംഗാധരൻ നായർ (75) ആണ് മരിച്ചത്. കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നു....

സംസ്ഥാനത്ത് ഇന്ന് (വെള്ളിയാഴ്ച) മദ്യശാലകള്‍ക്ക് അവധി. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ബാറുകള്‍ക്കും അവധി ബാധകമാണ്. എന്താണ് ഡ്രൈ ഡേ?......

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലെ ലിഫ്റ്റ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു, കരാർ തൊഴിലാളികളായ കൃപേഷ് (35), രാജേഷ് (49) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും കൊയിലാണ്ടി...

കൊയിലാണ്ടിയില്‍ വീട്ടുമുറ്റത്ത് നി‍ര്‍ത്തിയിട്ട ഗുഡ്സ് ഓട്ടോ തീവെച്ച് നശിപ്പിച്ചു. പെരുവട്ടൂര്‍ നടേരി റോഡില്‍ കരിവീട്ടില്‍ 'പുണ്യശ്രീ' കുഞ്ഞിക്കണാരന്‍റെ ഉടമസ്ഥതയിലുള്ള KL 56 Z 3324 നമ്പര്‍ ഗുഡ്സ്...

ഗുജറാത്തില്‍ 1,800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 300 കിലോയോളം വരുന്ന മെത്തഫെറ്റമിനാണ് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡ് ആണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി രേഖയ്ക്ക്...

ഉള്ള്യേരി: പ്രശസ്ത തെയ്യം കലാകാരൻ ആനവാതില്‍ രാരോത്ത് മീത്തല്‍ നാരായണ പെരുവണ്ണാന്‍ (86) അന്തരിച്ചു. ശവസംസ്കാരം വെള്ളിയാഴ്ച കാലത്ത് 11 മണിക്ക്. 70 വര്‍ഷമായി തെയ്യം കെട്ടിയാടുന്ന...