KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊച്ചി> മുനമ്പം മനുഷ്യക്കടത്ത് കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി. ദീപക്, പ്രഭു ദണ്ഡപാണി എന്നിവരാണ് ഡല്‍ഹിയില്‍ പൊലീസിന്റെ പിടിയിലായത്‌. ഇവരെ ഉടന്‍ തന്നെ കേരളത്തില്‍ എത്തിക്കും.കഴിഞ്ഞ ദിവസം...

നെ​ടു​മ്പാ​ശേ​രി: ചെ​ങ്ങ​മ​നാ​ട് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. അ​യ്യ​ന്പു​ഴ സ്വ​ദേ​ശി വി​മ​ല്‍ ഷി​ബു (21), പ​ട്ടി​മ​റ്റം സ്വ​ദേ​ശി അ​ജി​ത്ത് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും അ​ങ്ക​മാ​ലി...

കൊച്ചി: എറണാകുളം പിറവത്ത് വീട്ടമ്മയായ സ്മിതയെയും നാല് മക്കളെയും ആസിഡ് അക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി. സ്മിതയുടെ രണ്ടാം ഭര്‍ത്താവായ മേമ്മുറി, മൂട്ടമലയില്‍ റെനിയാണ്...

സന്നിധാനം: മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. തീര്‍ത്ഥാടകര്‍ക്ക് ഇന്ന് വൈകിട്ട് വരെ മാത്രമാണ് ദര്‍ശന സൗകര്യമുള്ളത്. നട അടയ്ക്കുന്ന നാളെ പന്തളം...

തിരുവല്ല: തിരുവല്ല വേങ്ങലില്‍ പാടത്ത് കീടനാശിനി അടിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേര്‍ മരിച്ചു. തിരുവല്ല വേങ്ങലിലാണ് സംഭവം. കഴുപ്പില്‍ കോളനിയില്‍ സനില്‍ കുമാര്‍,...

കോഴിക്കോട‌്: സംസ്ഥാനത്ത‌് നടപ്പാക്കുന്ന പ്രവാസിക്ഷേമ പദ്ധതികള്‍ക്ക‌് കേന്ദ്ര ധനസഹായം അനുവദിക്കണമെന്ന‌് കേരള പ്രവാസിസംഘം അഞ്ചാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തില്‍ നടപ്പാക്കുന്ന പ്രവാസിക്ഷേമ പദ്ധതികള്‍ ഇന്ത്യക്കാകെ മാതൃകയാണ‌്. പ്രവാസി...

കായംകുളം: ദേശീയപാതയില്‍ കൊറ്റുകുളങ്ങരയില്‍ നിര്‍ത്തിയിരുന്ന ബൈക്കില്‍ ആഢംബര ബൈക്കിടിച്ച്‌ യുവാവ് മരിച്ചു. കായംകുളം കണ്ടല്ലൂര്‍ പുതിയവിള പടീശേരില്‍ സഹദേവന്റെ (റിട്ട.കെ സി ടി ചെക്കര്‍)മകന്‍ സന്തോഷ്‌കുമാറാണ് (40)...

കിളിമാനൂര്‍: തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേയ്ക്ക് പോയ കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് എതിര്‍വശത്തുള്ള മതില്‍ കെട്ടിലിടിച്ചു നിന്നു. കല്ലമ്ബലം - ആഴാംകോണം പെട്രോള്‍ പമ്ബിന്...

തിരുവനന്തപുരം: പത്ത് കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തിരുവനന്തപുരം എക്സൈസ് പിടികൂടി. സാബു, സാദിഖ് എന്നിവരാണ് പിടിയിലിയാലത്. ഹാഷിഷ് ഓയിലിന് പന്ത്രണ്ട് കോടി രൂപ വിലവരുമെന്ന്...

കോഴിക്കോട്: കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നി​ന്ന് എത്തുന്ന ശര്‍ക്കരയില്‍ (വെല്ലം) അതിമാരകമായ റോഡമിന്‍ ബി എന്ന രാസവസ്തു ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയതിനെതുടര്‍ന്ന് വില്പന നിരോധിച്ചു. സ്റ്റോക്കുള്ള ശര്‍ക്കര...