KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഏപ്രിൽ 5, 6, തിയ്യതികളിൽ ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കൂടാതെ സുരക്ഷാ ശക്തമാക്കാനും തീരുമാനിച്ചു. റൂറൽ...

വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്‍റെ ഓഫീസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. ചിട്ടി ഇടപാടിന്റെ പേരിൽ ഫെമ നിയമ...

പേരാമ്പ്ര - കൊയിലാണ്ടി: കീഴരിയൂർ ഗ്രാമ പഞ്ചായത്തിനെയും കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലം ടെണ്ടർ നടപടിയിലേക്ക് കടന്നതായി പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണൻ അറിയിച്ചു. പാലം...

റമസാൻ വ്രതത്തിന് പര്യവസാനം കുറിച്ച് കൊണ്ട് മാസപ്പിറവി കണ്ടു. ഇതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. കോഴിക്കോട് കപ്പക്കൽ ആണ് മാസപ്പിറവി കണ്ടത്. ‌ഒമാൻ ഒഴികെയുള്ള...

രണ്ടര വർഷത്തെ സഹനസമരത്തിനൊടുവിൽ തിക്കോടിയിൽ അടിപ്പാത അനുവദിച്ചുകൊണ്ട് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവിറങ്ങി. രണ്ടരവർഷമായി തിക്കോടിയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവന്ന സമരമാണ് ഇതോടെ വിജയംകണ്ടത്. തിക്കോടി...

തിക്കോടി കടലില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടുപേര്‍ രക്ഷപ്പെട്ടു. തിക്കോടി പുതിയവളപ്പില്‍ പാലക്കുളങ്ങരകുനി ഷൈജു (40) ആണ് മരിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചു....

കൊയിലാണ്ടി: പാർപ്പിടം, വനിതാ ശിശു ക്ഷേമം, മാലിന്യ സംസ്ക്കരണം, കൃഷി എന്നിവയ്ക്ക് ഊന്നൽ നൽകി കൊയിലാണ്ടി നഗരസഭ 2025 - 26 ബജറ്റ് അവതരിപ്പിച്ചു. 50,23,41,418 രൂപ...

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റത് ഇന്നായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാക്കുക, സംഘടനകൊണ്ട് ശക്തരാകുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക എന്ന ശ്രീനാരാണയ ഗുരുവിന്‍റെ വാക്യം പറഞ്ഞുകൊണ്ടാണ് അദ്ദേഹം...

കോഴിക്കോട്: ബാലുശേരി പനായിയിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. പനായി ചാണോറ അശോകനെ (71)യാണ് മകൻ സുധീഷ് (35) വെട്ടിക്കൊന്നത്.  അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസം. തിങ്കളാഴ്‌ച...

കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾക്ക് പരിക്ക്. വയനാട് സ്വദേശി ആൻ്റണി (61) എന്നയാൾക്കാണ് പരിക്കേറ്റതെന്നറിയുന്നു. ഇന്ന് വൈകീട്ട് 6 മണിയോടുകൂടി മാംഗ്ലൂർ - തിരുവനന്തപുരം എക്സപ്രസിൽ...