KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്കെ​തി​രെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കു​മെ​ന്ന് ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. ശ​ബ​രി​മ​ല വി​ഷ​യം പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്ക​രു​തെ​ന്ന് പ​റ​യാ​ന്‍...

തിരുവനന്തപുരം: പാറശാലയിലെ സി പി എം - ബി ജെ പി സംഘര്‍ഷം തുടരുന്നു. സംഭവത്തില്‍ രണ്ട് ബിജെപി പ്രര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇന്ന് വെളുപ്പിന് നാല്...

കണ്ണൂര്‍: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പതിനെട്ടുകാരിക്കെതിരെ കേസ്. പോക്‌സോ വകുപ്പ് പ്രകാരം തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്. പട്ടുവം പഞ്ചായത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് തളിപ്പറമ്പ് നഗരസഭ പരിധിയില്‍...

എല്‍ ഡി എഫ് കോഴിക്കോട് മണ്ഡലം കണ്‍വെന്‍ഷന് തുടക്കം. മുതലക്കുളം മൈതാനിയില്‍ നടന്ന കണ്‍വെന്‍ഷന്‍ എം പി വീരേന്ദ്രകുമാര്‍ എം പി ഉദ്ഘാടനം ചെയ്തു. വന്‍ ജനപങ്കാളിത്തത്തോടെ...

ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ച്‌ അമ്മയും കുഞ്ഞുങ്ങളും അതിദാരുണമായി വെന്തുമരിച്ചു. ഭര്‍ത്താവും ഒരു കുട്ടിയും രക്ഷപ്പെട്ടു. അഞ്്ജന മിശ്രയും മക്കളായ രിഥിയും, നിക്കിയും ആണ് മരിച്ചത്. കാറില്‍ തീപടര്‍ന്നയുടന്‍...

തിരുവല്ല: തിരുവല്ലയില്‍ യുവാവ് നടുറോഡില്‍ വെച്ച്‌ യുവതിയെ തീ കൊളുത്തി. അയിരൂര്‍ സ്വദേശിനിയായ കോളെജ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. സംഭവത്തില്‍ കുമ്ബനാട് സ്വദേശി അജിന്‍ റെജി മാത്യു...

കൊച്ചി: പി ജെ ജോസഫിന് ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി.  കേരള കോണ്‍ഗ്രസ്‌ കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി പി. എം....

കൊച്ചി : തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമായിരിക്കണം എന്ന തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രചാരണത്തിനായി ഫ്ലക്സ് ഉപയോ​ഗിക്കരുതെന്നും കോടതി ഉത്തരവിട്ടു. ചീഫ്...

ചാലക്കുടിയില്‍ തന്റെ രണ്ടാം പോരാട്ടത്തിന് ഇറങ്ങുന്ന ഇന്നസെന്റ് എംപി, ഇന്ന് ചാലക്കുടിക്കാര്‍ക്ക് സിനിമയില്‍ തങ്ങളെ ചിരിപ്പിക്കുന്ന അഭിനേതാവ് മാത്രമല്ല. ജനകീയ അംഗീകാരമുള്ള മണ്ഡലത്തിന്റെ സര്‍വ്വ മേഖലകളിലും സുപരിചിതനായ...

ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ണ്ണൂ​രി​ല്‍ മു​തി​ര്‍​ന്ന നേ​താ​വ് കെ. ​സു​ധാ​ക​ര​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കും. ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന കോ​ണ്‍​ഗ്ര​സ് സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​യി​ലാ​ണ് സു​ധാ​ക​ര​ന്‍ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​ത്. നേ​ര​ത്തേ,...