കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നേര്‍ച്ചകാണിക്കാമെന്ന് പറഞ്ഞ് ലോഡ്‌ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ഇമാം അറസ്‌റ്റില്‍ . കോഴിക്കോട് വെള്ളയില്‍ പള്ളിയിലെ ഇമാമും മദ്രസാ അധ്യാപകനുമായ മലപ്പുറം നിലമ്ബൂര്‍...
Breaking News
breaking
കുന്നംകുളം : അതിരാവിലെ വീട്ടുകിണറിനടുത്ത് പുക കണ്ട് മഞ്ഞാണെന്ന് കരുതിയ വീട്ടുകാര്‍ ആദ്യമത് കാര്യമാക്കിയില്ല, എന്നാല്‍ നേരം പുലര്‍ന്നപ്പോഴാണ് മഞ്ഞല്ല കിണറില്‍ നിന്നും പുകയാണ് ഉയരുന്നതെന്ന് മനസിലായത്....
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ശബരിമല വിഷയം പ്രചാരണ ആയുധമാക്കരുതെന്ന് പറയാന്‍...
തിരുവനന്തപുരം: പാറശാലയിലെ സി പി എം - ബി ജെ പി സംഘര്‍ഷം തുടരുന്നു. സംഭവത്തില്‍ രണ്ട് ബിജെപി പ്രര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വെളുപ്പിന് നാല്...
കണ്ണൂര്‍: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പതിനെട്ടുകാരിക്കെതിരെ കേസ്. പോക്‌സോ വകുപ്പ് പ്രകാരം തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്. പട്ടുവം പഞ്ചായത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് തളിപ്പറമ്പ് നഗരസഭ പരിധിയില്‍...
എല്‍ ഡി എഫ് കോഴിക്കോട് മണ്ഡലം കണ്‍വെന്‍ഷന് തുടക്കം. മുതലക്കുളം മൈതാനിയില്‍ നടന്ന കണ്‍വെന്‍ഷന്‍ എം പി വീരേന്ദ്രകുമാര്‍ എം പി ഉദ്ഘാടനം ചെയ്തു. വന്‍ ജനപങ്കാളിത്തത്തോടെ...
ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ച് അമ്മയും കുഞ്ഞുങ്ങളും അതിദാരുണമായി വെന്തുമരിച്ചു. ഭര്‍ത്താവും ഒരു കുട്ടിയും രക്ഷപ്പെട്ടു. അഞ്്ജന മിശ്രയും മക്കളായ രിഥിയും, നിക്കിയും ആണ് മരിച്ചത്. കാറില്‍ തീപടര്‍ന്നയുടന്‍...
തിരുവല്ല: തിരുവല്ലയില്‍ യുവാവ് നടുറോഡില്‍ വെച്ച് യുവതിയെ തീ കൊളുത്തി. അയിരൂര്‍ സ്വദേശിനിയായ കോളെജ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. സംഭവത്തില്‍ കുമ്ബനാട് സ്വദേശി അജിന്‍ റെജി മാത്യു...
കൊച്ചി: പി ജെ ജോസഫിന് ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. കേരള കോണ്‍ഗ്രസ് കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി പി. എം....
കൊച്ചി : തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമായിരിക്കണം എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രചാരണത്തിനായി ഫ്ലക്സ് ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു. ചീഫ്...