KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കൺവെൻഷൻ കൊയിലാണ്ടിയിൽ നടന്നു. കേരള സർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികൾ ഇന്ത്യയിലെ എല്ലാ പ്രവാസികൾക്കും നടപ്പിലാക്കൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന്...

കൊയിലാണ്ടി: സ്കൂളിന് നാളെ അവധി. പന്തലായനി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ അകാല മരണത്തെ തുടർന്ന് 13ന് തിങ്കളാഴ്ച സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു....

കൊയിലാണ്ടി: ജെ സി ഐ കൊയിലാണ്ടിയുടെ 42-ാം മത് പ്രസിഡണ്ടായി അശ്വിൻ മനോജ് ചുമതല ഏറ്റെടുത്തു. മറ്റു ഭാരവാഹികളുടെയും സ്ഥാനാരോഹണം നടന്നു. കൊയിലാണ്ടി ഇല ഇവൻ്റ് ഹൗസിൽ...

കാസർഗോഡ്: സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്തതിന് കാസർഗോഡ് സ്വദേശിക്ക് 74,500 രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. ബദിയടുക്ക സ്വദേശി അബൂബക്കറിനാണ് പിഴ ചുമത്തിയത്....

തിരുവനന്തപുരം: സിൽവർ ലൈൻ സംബന്ധിച്ച്‌ വാർത്ത പ്രചരിപ്പിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥർക്കുനേരെ ഭീഷണിയുമായി ബിജെപിയുടെ മുഖപത്രം. സിൽവർ ലൈൻ അടഞ്ഞ അധ്യായമാണെന്നും, ചില റെയിൽവേ ഉദ്യോഗസ്ഥർ മറിച്ചുള്ള വാർത്ത...

കൊയിലാണ്ടി: മാവോയിസ്റ്റ് സംഘാംഗം അനീഷ് ബാബുവിനെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾ കൊയിലാണ്ടിയിൽ വട്ടമിട്ട് പറക്കുന്നു. സിബിഐയും, ഇ.ഡിയും ഒഴികെയുള്ള എല്ലാ കേന്ദ്ര - സംസ്ഥാന അന്വേഷണ...

കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ്റെ തെക്ക് ഭാഗത്ത് ട്രാക്കിൽ കണ്ട ഒരാളുടെ അറ്റുപോയ കാൽ ആരുടേതെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ 1231/23 ക്രൈം...

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെസ്റ്റേഷന് സമീപം യുവതിയുടെ സ്വർണ്ണ മാല പൊട്ടിച്ചെടുക്കാൻ ശ്രമം. ഇന്ന് രാവിലെയാണ് റെയിൽവെസ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ വെച്ച് ബൈക്കിലെത്തിയ ആൾ യുവതിയുടെ സ്വർണ്ണമാല...

കോഴിക്കോട്‌: കൊയിലാണ്ടിയിൽ പിടിയിലായ മാവോയിസ്റ്റ്‌ തിരുനൽവേലി സ്വദേശി അനീഷ്‌ ബാബുവിനെ (തമ്പി– 37) പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ആറു ദിവസത്തേക്കാണ് ഇയാളെ...

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് ബോംബ് ഭീഷണിയുമായി പൊലീസ് ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം. കൻ്റോൺമെൻ്റ് പൊലീസ് ഉള്‍പ്പെടെ സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുകയാണ്. 112 എന്ന നമ്പറിലേക്കാണ് സന്ദേശമെത്തിയത്. ഇന്ന് രാവിലെയാണ്...