KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊച്ചി: നവജാത ശിശുവിനെതിരെ ഫെയ്സ്ബുക്കിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തിയ എറണാകുളം കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരം റിമാന്‍‍ഡില്‍. മതസ്പര്‍ധ വളര്‍ത്തല്‍ എന്ന ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് നടപടി....

കോഴിക്കോട്: പിഞ്ചു കുഞ്ഞുങ്ങളെ വീട്ടില്‍ പൂട്ടിയിട്ടിട്ട് അമ്മ പോയി. ഒരു ദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ പേടിച്ചു വിറച്ച കുട്ടികളുടെ രക്ഷക്കെത്തിയത് നാട്ടുകാർ. അഞ്ച്, മൂന്ന്, രണ്ട്...

കാണ്‍പൂര്‍: യു പിയിലെ കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി 13 പേര്‍ക്ക് പരിക്കേറ്റു. കൊല്‍ക്കത്തയിലെ ഹൗറയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഹൗറ - ന്യൂഡല്‍ഹി പൂര്‍വ എക്സ്പ്രസിന്‍റെ...

പാറശാല: വ്യവസായശാലകളെ സംരക്ഷിച്ച്‌ പാവപ്പെട്ടവരുടെ ജീവിതത്തിന് കൈത്താങ്ങാകുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേര്‍ക്കാഴ്ചയ‌്ക്ക് ഉദാഹരണമാണ് കുളത്തൂര്‍ ഉച്ചക്കടയില്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര താലൂക്ക് ഇന്റഗ്രേറ്റഡ് പവര്‍ലൂം വില്ലേജ് ഇന്‍ഡസ്ട്രിയല്‍ കോ---ഓപ്പറേറ്റീവ്...

വടകര: വടകര ലോകസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ പ്രചരണാര്‍ത്ഥം പാട്ടുവണ്ടി എത്തി. പിജയരാജന്റെ വിജയത്തിനായി തലശ്ശേരി ക്രൈസ്റ്റ് കോളേജിലെ കലാസംഘമാണ് പാട്ടുവണ്ടിയുമായി എത്തിയത്. മലയാളത്തിലെ...

പത്തനംതിട്ട> പത്തനംതിട്ട ലോക‌്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ സുരേന്ദ്രനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത് 240 കേസുകള്‍. മോഷണം മുതല്‍ വധശ്രമം...

നസ്രത്ത്, നീ തീയാണ്...അവര്‍ക്ക് നിന്നെ കൊല്ലാന്‍ സാധിച്ചു, എന്നാല്‍ നിന്‍റെ ആത്മധൈര്യം കെടുത്താന്‍ കഴിഞ്ഞില്ല. മരണമുഖത്ത് നില്‍ക്കുമ്പോഴും താന്‍ പീഡിപ്പിക്കപ്പെട്ട വിവരം ലോകത്തോട് വിളിച്ച്‌ പറയാനുള്ള ധൈര്യം...

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് മുതല്‍ ഏപ്രില്‍ 23 വരെയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നാളെ (20-04-19) പാലക്കാട് ജില്ലയില്‍...

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. അമേഠിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ന്യായ് പദ്ധതിയുടെ ബാനര്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്. രാഹുല്‍ ഗാന്ധിയുടെ ചൗക്കീദാര്‍ ചോര്‍...

കോ​ഴി​ക്കോ​ട്: ത​നി​ക്കെ​തി​രാ​യ കേ​സി​ന് പി​ന്നി​ല്‍ വ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. ഉ​ന്ന​ത സി​പി​എം നേ​താ​ക്ക​ളും, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും ഇ​തി​നു പി​ന്നി​ലു​ണ്ട്. കേ​സി​നെ...