KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്: ദുബായില്‍ നിന്നെത്തിയ മലയാളി യുവാവിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടികൊണ്ടുപോയതായി പരാതി. ദുബായ് പൊലീസിലെ താല്‍ക്കാലിക ജീവനക്കാരന്‍ കോഴിക്കോട് സ്വദേശി മുസഫര്‍ അഹമ്മദിനെയാണ് കാണാതായത്. ദുബായ് നിന്ന്...

തിരുവനന്തപുരം: സോനമോളുടെ അസുഖം എത്രയും വേഗം സുഖപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ശൈലജ ടീച്ചര്‍. ശൈലജ ടീച്ചറുടെ വാക്കുകള്‍: സോനമോളുടെ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന്...

ഡല്‍ഹി: കോടതി അലക്ഷ്യക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു. സൂപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം ഇന്ന് സമര്‍പ്പിച്ചു. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് കാവല്‍കാരന്‍ കള്ളനാണെന്ന്...

പേ​രാ​മ്പ്ര: ആ​റു വ​ര്‍​ഷ​മാ​യി കോ​ടേ​രി​ച്ചാ​ല്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കുന്ന ശ്ര​ദ്ധ പാ​ലി​യേ​റ്റീ​വ് കെ​യ​റിന്‍റെ കെ​ട്ടി​ടം ഡോ. ​എ​സ്.​എ. അ​റി​വു ശെ​ല്‍​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.  പ്ര​വാ​സി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഏ​ഴ് സെ​ന്‍റ്...

മു​ക്കം: റോ​ഡി​ല്‍ ലോ​റി കു​ടു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മു​ക്കം ക​ട​വ് പാ​ലം- ഗേ​റ്റും​പ​ടി- തി​രു​വ​മ്ബാ​ടി റോ​ഡി​ലാ​ണ് ലോ​റി കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം...

താ​മ​ര​ശേ​രി: റ​ബ്ബ​ര്‍​ബോ​ര്‍​ഡ്, ഹോ​ര്‍​ട്ടി​കോ​ര്‍​പ്, താ​മ​ര​ശേ​രി റ​ബ്ബ​ര്‍ ഉ​ത്പാ​ദ​ക സം​ഘം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 13ന് ​രാ​വി​ലെ 10 മു​ത​ല്‍ താ​മ​ര​ശേ​രി ഡോ​ള്‍​ഫി​ന്‍ ട​വ​റി​ല്‍ തേ​നീ​ച്ച വ​ള​ര്‍​ത്ത​ലി​ല്‍ സൗ​ജ​ന്യ പ​രി​ശീ​ല​നം...

കോഴിക്കോട്: മലപ്പുറം-കോഴിക്കോട് അതിര്‍ത്തിയായ രാമനാട്ടുകരയില്‍ ആരംഭിച്ച്‌ കോഴിക്കോട് നഗരത്തില്‍ പ്രവേശിക്കാതെ കണ്ണൂര്‍ പാതയിലെ വെങ്ങളം വരെ നീളുന്ന കോഴിക്കോട് ബൈപ്പാസ് ആറ് വരി പാതയായി വികസിപ്പിക്കാനുള്ള പദ്ധതി...

തിരുവനന്തപുരം: 2018-19 അധ്യായന വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. 3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്കൂള്‍ വഴി...

തിരുവനന്തപുരം: ആധുനിക നിയമവിദ്യാഭ്യാസത്തിന്റെ പിതാവും പത്മശ്രീ ജേതാവുമായ ഡോ. എന്‍ ആര്‍ മാധവ മേനോന്‍ (84) അന്തരിച്ചു. വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്ന‌് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

കലപ്പറ്റ> വയനാട് പുല്‍പ്പള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. നേരത്തെ ഈ പ്രദേശത്തെ ഒരു വീട്ടില്‍ വളര്‍ത്തുന്ന ആടിനെ പിടികൂടിയ കടുവ അതിനേയും കൊണ്ട് കാട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന്...