മാരാരിക്കുളം: വാക്ക് തര്‍ക്കത്തിനിടയില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടു മകന്‍ അമ്മയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ മാവേലി തയ്യില്‍...
Breaking News
breaking
കൊല്‍ക്കത്ത > ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം ദക്ഷിണ, ഉത്തര കൊല്‍ക്കത്ത, ഡംഡം മണ്ഡലങ്ങളില്‍ പതിനായിരങ്ങള്‍ അണിനിരന്ന വന്‍ റോഡ് ഷോകള്‍ അരങ്ങേറി. ഉത്തര കൊല്‍ക്കത്തയില്‍ സിപിഐ എം...
കൊയിലാണ്ടി: മത്സ്യതൊഴിലാളികൾക്കുള്ള മണ്ണെണ്ണ നിർത്തലാക്കിയ നടപടിയിൽ കോഴിക്കോട് ജില്ലാ മത്സ്യതൊഴിലാളി യൂണിയൻ എസ് .ടി .യു. പ്രതിഷേധിച്ചു. കൂടാതെ മത്സ്യ തൊഴിലാളി ഭവന പദ്ധതി എടുത്തുകളയുകയും, ലൈഫ് പദ്ധതിയിൽ...
കൊയിലാണ്ടി : മണ്ഡലം എസ്.വൈ.എസ്. കൊയിലാണ്ടി ചീക്കാ പള്ളിയിൽ സംഘടിപ്പിച്ച ചതുർദിന റമളാൻ പ്രഭാഷണം ഇന്ന് സമാപിക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ദിക്ർ ദുആ മജ്ലിസിന്...
കൊയിലാണ്ടി: എ.കെ.ജി. ഫുട്‌ബോൾ മേളയിൽ രണ്ടാം ദിവസത്തെ മത്സരത്തിൽ ഓസ്‌ക്കാർ എളേറ്റിൽ മൂന്നിനെതിരെ 5 ഗോളുകൾക്ക് വിജയിച്ചു. വിംഗ്‌സ് ബ്യൂട്ടിപാർലർ കൊയിലാണ്ടിയെയാണ് പരാചയപ്പെടുത്തിയത്. കളിയുടെ ആദ്യ പകുതിക്ക്...
ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ വളര്‍ച്ച സ്വകാര്യത സംരക്ഷിക്കപ്പെടുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടെന്നും അതിനാല്‍ ലോകത്തിന്റെ സ്വകാര്യത കണക്കിലെടുത്ത് ഫേസ്ബുക്ക് പിരിച്ചുവിടണമെന്ന് ഫേസ്ബുക്കിന്റെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്. ഫേസ്ബുക്കും...
കോഴിക്കോട്: കൊടുവള്ളിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ അയല്‍ക്കാരായ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. പാറ പൊട്ടിക്കാനുപയോഗിക്കുന്ന ഡിറ്റണേറ്ററാണ് പൊട്ടിയതെന്നാെണ് സംശയം.
വലതുപക്ഷ മാധ്യമങ്ങളും നുണ ഫാക്ടറികളും എത്രതന്നെ തകര്‍ക്കാന്‍ ശ്രമിച്ചാലും പതറിപ്പോവാതെ പൊരുതിനില്‍ക്കാന്‍ ശീലിച്ച മണ്ണാണ് ഇവിടം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനെതിരെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയരുന്ന...
സബര്‍കാന്ത > മേല്‍ ജാതിക്കാര്‍ ദളിത് കുടുംബത്തിന്റെ വിവാഹാഘോഷത്തിനു നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഗുജറാത്തിലെ ആരാവല്ലി ജില്ലയിലെ ഗ്രാമത്തില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ച് ചെയ്താണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്....
തൃശൂര്‍: പൂരത്തിന്റെ മേളം അരങ്ങേറുന്നതിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു. പാറമേക്കാവ് വിഭാഗത്തിന്റെ ചെണ്ടമേളത്തിനിടെയാണ് സംഭവം. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന്...