കൊയിലാണ്ടി: ഏ.കെ.ജി. റോളിംഗ് ട്രോഫിക്കും ടി.വി. കുഞ്ഞി്കകണ്ണൻ സ്മാരക റണ്ണേഴ്അപ്പിനും വേണ്ടി നടക്കുന്ന 41-ാംമത് സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന് ഞായറാഴ്ച നടക്കും. വൈകീട്ട്...
Breaking News
breaking
കൊയിലാണ്ടി. DYFI കൊയിലാണ്ടി സൗത്ത് മേഖലാ കമ്മിററിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. അണേല കണ്ടൽകാട് പ്രദേശത്ത് നടന്ന പരിപാടി ബ്ലോക്ക് ട്രഷറർ സി. എം. രതീഷ് ഉദ്ഘാടനം...
കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബൂത്തിലെത്തി വോട്ടുചോദിച്ച സംഭവത്തില്‍ എല്‍ഡിഎഫ് പരാതി നല്‍കി. റിപോളിംഗ് നടക്കുന്ന പിലാത്തറയിലെ ബൂത്ത് നമ്പര്‍ 19ല്‍ ക്യൂനില്‍ക്കുന്നവരോട്...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബൈക്കുകൾ മോഷണം പോകുന്നത് പതിവ് സംഭവമായി മാറുന്നു. ഈ വർഷം ഇതുവരെയായി 60 ഓളം ബൈക്കുകളാണ് കൊയിലാണ്ടി നഗരത്തിൽ നിന്നും മോഷണം പോയത്. ഈ...
കൊയിലാണ്ടി: പഴയ ബസ് സ്റ്റാന്റിന് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു. വന്‍ അപകടം ഒഴിവായി. HT ലൈനിൽനിന്ന് താഴോട്ടുള്ള കണക്ടർ കേബിളിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞ് ഉടൻതന്നെ...
ബാലകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രമണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍. ഫെബ്രുവരി 26ന് നിയന്ത്രണ രേഖ കടന്ന് ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നാലാക്രമണത്തിന്റെ...
കൊച്ചി: മകള്‍ക്ക് ആമിക്ക് വിവാഹ ആശംസകളുമായി ജയിലില്‍ നിന്നും മാവോയിസ്റ്റ് രൂപേഷിന്റെ കത്ത്. നാളെയാണ് ആമിയുടെ വിവാഹം. ബാഗാളിലെ ദക്ഷിണ 24 പര്‍ഗാനയിലെ ശ്രീ.മദന്‍ ഗോപാലിന്റേയും ശ്രീമതി...
പത്തനംതിട്ട: തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ....
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തെ ട്രോളി 'ദ ടെലഗ്രാഫ്' പത്രം. ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മോദി, മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്നതും പാര്‍ട്ടി അധ്യക്ഷന്‍...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് ആരോപണം. മരണ കാരണം ചികിത്സാ പിഴവെന്ന് രോഗിയുടെ ബന്ധുക്കള്‍ പരാതി...