നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ...
തൊഴിൽ വാർത്ത
പുനലൂര്‍ കുര്യോട്ടുമല അയ്യങ്കാളി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഏപ്രില്‍ 17, 18, 19, 20, 24 തീയതികളില്‍...
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി അംഗീകൃത കോഴ്‌സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം...
കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ യിൽ) ഫിനാൻസ് മാനേജരുടേയും, മാർക്കറ്റിംഗ് മാനേജരുടേയും ഓരോ സ്ഥിരം ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ...
സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ജൻഡർ പാർക്കിൽ ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ച് കെ.എസ്.ആർ റൂൾ...
രാജ്യത്തെ പ്രധാന അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ (സി ആർ പി എഫ്) ജോലി നേടാന്‍ ഉദ്യോഗാർത്ഥികള്‍ക്ക് വന്‍ അവസരം. സി ആർ പി...
ഒരു കേന്ദ്ര സര്‍ക്കാര്‍ ജോലിയാണോ നിങ്ങള്‍ സ്വപ്‌നം കാണുന്നത്. ഇതാണ് ഏറ്റവും വലിയ സുവര്‍ണാവസരം. കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ബിരുദം അടിസ്ഥാനമാക്കിയുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സിലക്ഷന്‍ കമ്മിഷന്‍...
കോഴിക്കോട്: ഹൗസ്കീപ്പിങ് സ്റ്റാഫ് (ക്ലീനിങ്) ആവശ്യമുണ്ട്. കോഴിക്കോട് പ്രമുഖ റെസ്റ്റോറന്റിലേക്ക് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. Contact: 9495939095(Calling time 9AM to 5 PM), 9497604030(Calling time 9AM...