Koyilandy News റിപ്പബ്ലിക്ക് ദിനത്തിൽ ധീര ജവാൻ സുബിനേഷ് സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തി 8 months ago koyilandydiary കൊയിലാണ്ടി: റിപ്പബ്ലിക്ക് ദിനത്തിൽ ധീര ജവാൻ സുബിനേഷ് സ്മൃതി മണ്ഡപത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, വാർഡ് മെമ്പർ മജു കെ എം, വിമുക്ത ഭടൻമാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. Share news Post navigation Previous പെരുവട്ടൂർ കിഴക്കേ പടിഞ്ഞാറ് പരദേവതാ ക്ഷേത്രത്തില്‍ ചെണ്ട അരങ്ങേറ്റം നടന്നുNext ഉള്ളിയേരി കന്മന ശ്രീ കരിയാത്തൻ ക്ഷേത്രത്തിൽ ഉത്സവത്തിന് വിപുലമായ ആഘോഷ കമ്മറ്റി രൂപീകരിച്ചു