ബിജെപി ആഹ്ലാദ പ്രകടനം നടത്തി

കൊയിലാണ്ടി: വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കിയ കേന്ദ്രസർക്കാറിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആഹ്ലാദ പ്രകടനവും മധുരവിതരണവും നടത്തി.

ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ, കെ, വൈശാഖ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിതേഷ് കാപ്പാട്, അതുൽ പെരുവട്ടൂർ, മണ്ഡലം ഭാരവാഹികളായ കെ. വി സുരേഷ്, ഒ. മാധവൻ, ഗിരിജാ ഷാജി, നിഷ കെ പി എൽ മനോജ്, പ്രിയ ഒരുവമ്മൽ, രജീഷ് തൂവക്കോട്, ചന്ദ്രിക, വി കെ മുകുന്ദൻ, രവി വല്ലത്ത് എന്നിവർ നേതൃത്വം നൽകി.

