Koyilandy News Obituary കൊയിലാണ്ടി കോതമംഗലം മനു റോഡ് തോട്ടത്തിൽ താഴെ ഭാസ്കരൻ (84) 2 years ago koyilandydiary കൊയിലാണ്ടി: കോതമംഗലം മനു റോഡ് തോട്ടത്തിൽ താഴെ ഭാസ്കരൻ (84) നിര്യാതനായി. മുൻകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ഷിബിൻ, ഷിജിൻ (ലക്ഷ്‌മി സ്റ്റോർ, കൊയിലാണ്ടി). സഞ്ചയനം: തിങ്കളാഴ്ച. Share news Post navigation Previous കണ്ടെയ്നർ ലോറിക്ക് പിറകിൽ ബസിടിച്ച് അപകടം; ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്ക്Next കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട; 1.15 കോടിയുടെ സ്വർണ്ണം പിടികൂടി