Calicut News Obituary നടുവട്ടം വായനശാലക്ക് സമീപം കൊളങ്ങര വീട്ടിൽ കല്യാണി (80) 3 years ago koyilandydiary ബേപ്പൂർ: നടുവട്ടം വായനശാലക്ക് സമീപം കൊളങ്ങര വീട്ടിൽ കല്യാണി (80) (പുതിയ പറമ്പത്ത് കൊരയങ്ങാട്) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. വി വേലായുധൻ. മക്കൾ: കെ. വി. മണി, രമണി, ബിന്ദൂ, മരുമക്കൾ: റീത്ത, രാജൻ (വെസ്റ്റ്ഹിൽ) അനി (അത്തോളി) സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous പ്രഭുലാൽ പ്രസന്നൻ അന്തരിച്ചുNext രാഷ്ട്രീയ സ്വയംസേവക സംഘം വിജയദശമി പഥ സഞ്ചലനവും സാംഘിക്കും