Koyilandy News Obituary പുളിയഞ്ചേരി മുണ്ട്യാടി താഴെകുനി ബാലകൃഷ്ണൻ നായർ (72) 3 years ago koyilandydiary കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടി താഴെകുനി ബാലകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിബീഷ് (ഐശ്വര്യ ഏജൻസീസ്, കൊയിലാണ്ടി, ലിബിന (സിആർപിഎഫ്) മരുമകൻ: ദിലീപ് (സിആർപിഎഫ്). സഹോദരങ്ങൾ: നാരായണി (തലശ്ശേരി), നാരായണൻ സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous രാത്രി 10 മണികഴിഞ്ഞുള്ള ട്രെയിൻ യാത്രകള്‍ക്ക് റെയില്‍വേയുടെ കര്‍ശന നിയമംNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ