പയ്യോളി ക്രിസ്ത്യൻ പള്ളിയുടെ പിറക് വശം പുതിയോട്ടിൽ കുഞ്ഞാമിന (98)
പയ്യോളി ക്രിസ്ത്യൻ പള്ളിയുടെ പിറക് വശം പുതിയോട്ടിൽ കുഞ്ഞാമിന (98) നിര്യാതയായി. പരേതനായ കീഴൂർ പുതിയോട്ടിൽ ഹസ്സൻ ഹാജിയുടെ മകളാണ്. ഭർത്താവ്: പരേതനായ കല്ലട മഹമൂദ്. മക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ, ഖാലിദ്, നഫീസ, ഫാത്തിമ, ഉമ്മു കുത്സു, ജമീല. മരുമക്കൾ: റംല, വഹീദ, സി എച്ച് മുഹമ്മദ് മൗലവി, ഹസ്സൻ അജാസ്, പരേതരായ അസൈനാർ തയ്യുള്ളതിൽ, അസ്സു കുണ്ടന്റെവിട, ജമീല ജാസ്മിൻ. ഖബറടക്കം വൈകുന്നേരം അഞ്ചുമണിക്ക് അയനിക്കാട് പള്ളിയിൽ.
