KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ കണ്ണച്ചാട്ടിൽ ബേബി (47)

കൊയിലാണ്ടി: നടുവത്തൂർ കണ്ണച്ചാട്ടിൽ ബേബി (47) നിര്യാതയായി. പരേതനായ ഗോപാലൻ നായരുടെയും മാധവി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ജ്യോതിഷ്, ജിധീഷ്, സുധീഷ്.

Share news