Koyilandy News Obituary ചേമഞ്ചേരി തുവ്വക്കോട്, മലയിൽ ആയിഷ (75) നിര്യാതയായി 1 year ago koyilandydiary ചേമഞ്ചേരി: തുവ്വക്കോട് പരേതനായ മലയിൽ കലന്തൻ്റെ ഭാര്യ ആയിഷ (75) നിര്യാതയായി. മക്കൾ: മജീദ് (മർവ ), സൈനബ, നഫീസ, റുഖിയ, തസ്ലീന. മരുമക്കൾ: മൊയ്തീൻ ചേളന്നൂർ, അസീസ് കൊയിലാണ്ടി, റസാഖ് കാപ്പാട്, അഷ്റഫ് കക്കോടി. ബുഷറ. Share news Post navigation Previous കൊയിലാണ്ടിയിൽ യാത്രാ ക്ലേശം അനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക് ബസ്സ് സർവീസ്; ജനകീയ സദസ്സ് സംഘടിപ്പിച്ചുNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ശനിയാഴ്ചത്തെ ഒ.പി വിവരങ്ങൾ