KOYILANDY DIARY.COM

The Perfect News Portal

ചേലിയ മുഹബത്ത് മൻസിൽ ഇമ്പിച്ചി ആയിശ (69) നിര്യാതയായി

.

കൊയിലാണ്ടി: ചേലിയ മുഹബത്ത് മൻസിൽ ഇമ്പിച്ചി ആയിശ (69) നിര്യാതയായി.
ഭർത്താവ്: മുഹമ്മദ്‌ കോയ ടി സി. മക്കൾ: മാഷിത, മുജീബ് (ഒമാൻ), നാഫിഹ് (zain-Oxy- Backery), നസ്റീന. മരുമക്കൾ: മുനീർ (നെല്ല്യാടികടവ്), നാദിയ (അത്തോളി), സഫീല (നന്തി), നജുമുദ്ദീൻ (പയ്യോളി). 

Share news