അയനിക്കാട് കുന്നത്ത് കുട്ടിച്ചാത്തൻ ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി
പയ്യോളി: അയനിക്കാട് കുന്നത്ത് കുട്ടിച്ചാത്തൻ ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി. ഫിബ്രവരി 2 വരെയാണ് ക്ഷേത്ര മഹോത്സവം. ജനുവരി 31ന് ബുധനാഴ്ച നട്ടത്തിറ, കുട്ടിച്ചാത്തൻ,ഘണ്ഡാകർണൻ, ഗുളി കൻ വെള്ളാട്ട്.

ഫെബ്രുവരി ഒന്നിന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മുതൽ ഇളനീർ വരവുകൾ, താലപ്പൊലിയോടെ കർപ്പൂരം വരവ്, രാത്രി ഏഴു മുതൽ ഘണ്ഡ കർണൻ, ഗുളികൻ വെള്ളാട്ടുകൾ, കുട്ടിച്ചാത്തൻ,ഘണ്ഡാ കർണൻ, ഗുളികൻ ദണ്ഡൻ, ശൂലം തിറകൾ. തുടർന്ന്, രണ്ടിനു വെള്ളിയാഴ്ച വാളകം കൂടുന്നതോടെ ഉത്സവം സമാപിക്കും
